സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പോലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് സ്ത്രീകളോട് പോലീസുകാർ അപമര്യാദയായി പെരുമാറിയത്. പൊലീസുകാരെ നാട്ടുകാർ തടഞ്ഞു വച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പോലീസുകാർ മോശമായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെക്കുകയായൊരുന്നു. ഇവരെ രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക