കണ്ണൂർ: മാടായി ഐ ടി ഐയിൽ പ്ലംബർ, പെയിന്റർ ജനറൽ എന്നീ ട്രേഡുകളിൽ എസ് സി/എസ് ടി കുട്ടികൾക്കായി ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ടെത്തി പ്രവേശനം നേടാം.
താമസവും ഭക്ഷണവും സൗജന്യമാണ്. പോഷകാഹാരം, യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, പ്രതിമാസ സ്റ്റൈപ്പന്റ്, ലപ്സം ഗ്രാന്റ് എന്നിവ പഠനകാലത്ത് ലഭിക്കും. ഫോൺ: 0497 2877300, 7907767515.
പ്രതികരിക്കാൻ ഇവിടെ എഴുതുക