തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
ഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക