ONAM CELEBRATION KERALA

ഓണം വാരാഘോഷത്തിന് നാളെ കൊട്ടിക്കലാശം; ഷെയിൻ നിഗം,നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

ഓണം വാരാഘോഷത്തിന് നാളെ കൊട്ടിക്കലാശം; ഷെയിൻ നിഗം,നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് നാളെ സമാപനം. സമാപന സമ്മേളനമായ നാളെ വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ...

കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ; ഭരണഘടന നിയമ സാധ്യതയില്ല

ഓണം വാരാഘോഷം ശനിയാഴ്ച കൊടിയിറങ്ങും; ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സെപ്തംബര്‍ 2 ന് തിരുവനന്തപുരംവെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണ്ണശബളമായ ...

സ്‌കൂള്‍ തുറക്കല്‍: കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

‘ഈ ഓണം വറുതിയുടേതാണെന്ന പൊളിവചനങ്ങൾ തിരിച്ചറിയണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: 2025 നവംബർ 1 ന് സംസ്ഥാനത്ത് പരമദാരിദ്ര്യാവസ്ഥയിൽ ഒരു കുടുംബം പോലും ഉണ്ടാവില്ലെന്ന് വാഗ്ദാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഓണം വറുതിയുടേത് ആകുമോ എന്ന് ...

തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഓണാം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം ...

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: ‌സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 8.30ന് തമ്പാനൂർ ഹൗസിങ് ബോർഡ് ജംക്‌ഷനിലെ റേഷൻകടയുടെ മുന്നിൽ ...

ഓണം; ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ഇന്ന് മുതല്‍

ഓണം; ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ഇന്ന് മുതല്‍

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ഇന്ന് മുതൽ പാലക്കാട് നടക്കും. ജില്ലയിലെ 12 സര്‍ക്കിള്‍ പരിധികളിലും പരിശോധനകള്‍ നടത്തുന്നതിനായി മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ...

ഓണ സദ്യക്കൊരുക്കാം രുചികരമായൊരു സ്പെഷ്യൽ പുളിയിഞ്ചി

ഓണ സദ്യക്കൊരുക്കാം രുചികരമായൊരു സ്പെഷ്യൽ പുളിയിഞ്ചി

സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് പുളിയിഞ്ചി. എരിവും പുളിയും ഉപ്പും മധുരവും എല്ലാം കൂടിച്ചേർന്ന ഒരു ഗംഭീര വിഭവം. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് പുളിയിഞ്ചി. ...

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ഈ മാസം ...

പൂവിളികളുമായി അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്, ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് മമ്മൂട്ടി

പൂവിളികളുമായി അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്, ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് മമ്മൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്ര ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാ​ഗ് ഓഫ് ചെയ്യുക. ...

സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണം; മന്ത്രിമാര്‍ എത്തിയത് ഓണക്കോടിയുമായി

സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണം; മന്ത്രിമാര്‍ എത്തിയത് ഓണക്കോടിയുമായി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സർക്കാരിന്റെ ഓണാഘോഷത്തിലേക്ക് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തി ഓണക്കോടി നൽകിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ​കസവ് ...

ഓണസദ്യ ഡയറ്റ് തെറ്റിയ്‌ക്കാതെ കഴിയ്‌ക്കാം; ചില സിംപിള്‍ വഴികള്‍

ഓണസദ്യ ഡയറ്റ് തെറ്റിയ്‌ക്കാതെ കഴിയ്‌ക്കാം; ചില സിംപിള്‍ വഴികള്‍

ഓണം പോലെ തന്നെ ഓണസദ്യ എത്രത്തോളം പ്രധാനമാണെന്നത് അറിയാം. വിവിധ തരം വിഭവങ്ങള്‍ കൂട്ടിയുള്ള ഓണസദ്യ ഏവരും കാത്തിരിക്കുന്ന ഒന്നാണ്. രുചികരമാണെങ്കിലും പലപ്പോഴും ഡയറ്റ് ചിന്തയുള്ളവര്‍ക്ക് ആരോഗ്യത്തെക്കുറിച്ചും ...

ഓണക്കാലത്തെ സമൃദ്ധമാക്കി വിപണിയിൽ വാഴക്കുല എത്തി തുടങ്ങി

ഓണക്കാലത്തെ സമൃദ്ധമാക്കി വിപണിയിൽ വാഴക്കുല എത്തി തുടങ്ങി

ഏനാത്ത്: ഓണക്കാലത്തെ സമൃദ്ധമാക്കി വിപണിയിൽ വാഴക്കുല എത്തി തുടങ്ങി. നാടൻ ഏത്തക്കുലയ്ക്ക് പ്രിയവുമേറി. ഞാലി, കപ്പ, റോബസ്റ്റ ഇനങ്ങളും കർഷകർ വിളവെടുത്ത് എത്തിച്ചു തുടങ്ങി. മഴ പ്രതിസന്ധിയായി ...

കൊച്ചുമകനും കൊവിഡ്-19; മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല

കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. വീട്ടില്‍ ഓണം ആഘോഷിക്കാന്‍ ആവശ്യമായ എല്ലാ ...

Latest News