മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായിക വേഷത്തിൽ അനശ്വര തിളങ്ങി. മലയാളത്തിനു പുറമേ അന്യഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു.
സൺഗ്ലാസ് വെച്ച് കിടിലൻ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിരവധി പേരാണ് താരത്തിന്റെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക