ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിത ചെയർപേഴ്സൺ ആയി ജയവർമ്മ സിൻഹ നിയമിതയായി. അനിൽകുമാറിലെ കുട്ടിയുടെ പിൻഗാമിയായി നിയമിത യാവുന്ന ജയവർമ്മ സിൻഹ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ സിഇ ഒ യുമായി സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും.
ജയവർമ്മ സിൻഹയെ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ചെയർപേഴ്സൺ ആയി നിയമിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ഇങ്ങനെ;
“ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ്( ഐ ആർ എം എസ്), റെയിൽവേ ബോർഡ്( ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ) അംഗവുമായ ജയവർമ്മ സിംഹയെ റെയിൽവേ ബോർഡ് ചെയർപേഴ്സനും സിഇഒയും ആയി നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയിൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി”
പ്രതികരിക്കാൻ ഇവിടെ എഴുതുക