കുടുംബശ്രീയുടെ 1087 ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടി രൂപയുടെ വില്പന. 19 കോടിയായിരുന്നു വിൽപ്പന.
3.25 കോടി രൂപയുടെ വില്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ മേളകൾ നടത്തിയത് മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലാണ്.
കുടുംബശ്രീ സംഘങ്ങൾ ഉത്പാദിപ്പിച്ച പൂക്കളുടെ വിൽപ്പന ഇത്തവണ മേളകളിലെ പ്രധാന ആകർഷണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക