റബ്ബർ തോട്ടത്തിലെ തേനീച്ചവളര്‍ത്തൽ എന്ന വിഷയത്തിൽ റബ്ബർ ബോർഡ് ഏകദിന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആണ് പരിശീലനം.
റബ്ബര്‍തോട്ടങ്ങളില്‍ നിന്നുള്ള അധിക വരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനമാധ്യമം മലയാളം ആയിരിക്കും.
പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക