കുടുംബശ്രീ

സ്കൂളിൽ വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ല; ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുക്കാത്തവർക്ക് ഭീഷണിയുമായി സിഡിഎസ്

സ്കൂളിൽ വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ ഇല്ല; ‘തിരികെ സ്കൂളിൽ’ ക്യാമ്പയിനിൽ പങ്കെടുക്കാത്തവർക്ക് ഭീഷണിയുമായി സിഡിഎസ്

കുടുംബശ്രീയുടെ 'തിരികെ സ്കൂളിൽ' ക്യാമ്പയിനിൽ പങ്കെടുത്തില്ലെങ്കിൽ ലോണും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് കുടുംബശ്രീ അംഗങ്ങൾക്ക് സിഡി എസിന്റെ ...

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ ക്യാമ്പയിന് അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്

അയൽക്കൂട്ട അംഗങ്ങളായ വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടുന്ന പരിപാടിയാണ് 'തിരികെ സ്കൂളിൽ' എന്ന ക്യാമ്പയിനിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ 46 ...

പച്ചക്കറിവില കത്തിക്കയറുന്നു

കുടുംബശ്രീയുടെ ഓണച്ചന്ത വഴി നടന്നത് 23 കോടിയുടെ വിൽപ്പന; അഭിനന്ദനങ്ങളുമായി മന്ത്രി എം. ബി രാജേഷ്

കുടുംബശ്രീയുടെ 1087 ഓണച്ചന്തകൾ വഴി ഇത്തവണ നടന്നത് 23.09 കോടി രൂപയുടെ വില്പന. 19 കോടിയായിരുന്നു വിൽപ്പന. 3.25 കോടി രൂപയുടെ വില്പന നടത്തിയ എറണാകുളം ജില്ലയാണ് ...

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര; അണിനിരന്നത് 7027 നർത്തകിമാർ

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര; അണിനിരന്നത് 7027 നർത്തകിമാർ

ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര. തിരുവാതിരയിൽ അണിനിന്നത് 7027 കുടുംബശ്രീ നർത്തകിമാരാണ്. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ കുട്ടനെല്ലൂരിലാണ് മെഗാ തിരുവാതിര ...

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം.ബി രാജേഷ്

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം.ബി രാജേഷ്

കുടുംബശ്രീയുടെ ഓണം വിപണനമേളയുടെ വിജയഗാഥ പങ്കുവെച്ച് എം ബി രാജേഷ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഓണവിപണിയിൽ കുടുംബശ്രീയുടെ ഉജ്ജ്വല നേട്ടത്തിന് എം.ബി രാജേഷ് ആശംസകൾ നേർന്നത്. ഓണം വിപണിയിലെ ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

കുടുംബശ്രീയിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ ആകാൻ അവസരം; ആകെ 230 ഒഴിവുകൾ; 10000 രൂപ ശമ്പളം

കുടുംബശ്രീയിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിൽ 230ലേറെ ഒഴിവുകൾ രേഖപ്പെടുത്തി. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് സെപ്റ്റംബർ ഒന്നിനകം അപേക്ഷ സമർപ്പിക്കണം. 18 വയസ്സിനും 35 വയസ്സിനും ഇടയിൽ ...

സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ ഓഗസ്റ്റ് 22 മുതൽ

സംസ്ഥാനത്ത് കുടുംബശ്രീ ഓണച്ചന്തകൾ ഓഗസ്റ്റ് 22 മുതൽ

സംസ്ഥാനം ഒട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ  ഓഗസ്റ്റ് 22 മുതൽ പ്രവർത്തിക്കും. ന്യായമായ വിലയ്ക്ക് പരിശുദ്ധമായതു മായം കലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് കുടുംബശ്രീ ഓണച്ചന്തകളുടെ ലക്ഷ്യം. ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

മന്ത്രി പങ്കെടുത്ത ചടങ്ങിന് എത്തിയില്ല; കുടുംബശ്രീ അംഗങ്ങൾക്ക് പിഴയിട്ട് സി ഡി എസ് ഭാരവാഹികൾ

മന്ത്രി പങ്കെടുത്ത ചടങ്ങിന് എത്താത്തതിന് കുടുംബശ്രീ അംഗങ്ങൾക്ക് പിഴയിട്ട് സി ഡി എസ് ഭാരവാഹികൾ. പുനലൂർ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിന് കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്തിരുന്നു. ...

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ക്ഷീര സംഗമം നടന്നു

കേരളത്തിലെ വനിത കൂട്ടായ്മയായ കുടുംബശ്രീ ലോകത്തിന് മാതൃകയാണെന്ന് എംഎൽഎ എൻ ഷംസുദ്ദീൻ

കേരളത്തിലെ വനിത കൂട്ടായ്മയായ കുടുംബശ്രീ ലോകത്തിന് മാതൃകയാണെന്ന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ. പാലക്കാട് മണ്ണാർക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസ് രജത ജൂബിലി വാർഷിക ആഘോഷം ഉദ്ഘാടനം ...

കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു; ഇനി അംഗങ്ങളുടെ വിവരങ്ങളെല്ലാം ‘ആപ്പിൽ’ രേഖപ്പെടുത്തും

കേരളത്തിലെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ...

ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി;ജെ  ചിഞ്ചു റാണി

എല്ലാ ജില്ലയിലും ചിക്കൻ ഔട്ലറ്റുകൾ; പുതിയ ചുവടുമായി കുടുംബശ്രീ

എല്ലാ ജില്ലകളിലും 80 വീതം ചിക്കൻ ഔട്ലറ്റുകൾ ലക്ഷ്യമിട്ട് കുടുംബശ്രീ. സംസ്ഥാനത്തെ എല്ലാ ജില്ലയിലും കേരളം ചിക്കൻ ഔട്ലറ്റുകൾ തുറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇപ്പോൾ എട്ട് ജില്ലകളിലായി ...

ഈ ‘ചുവട് ‘ കേരളത്തിൽ ചരിത്രം സൃഷ്ടിച്ചു ; എല്ലാവരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി എം ബി രാജേഷ്

ഈ ‘ചുവട് ‘ കേരളത്തിൽ ചരിത്രം സൃഷ്ടിച്ചു ; എല്ലാവരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി എം ബി രാജേഷ്

കേരളത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കുടുംബശ്രീ . സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങങ്ങളിൽ നടന്ന സംഗമ പരിപാടികളിൽ 46 ലക്ഷം കുടുംബശ്രീ പ്രവർത്തകരാണ്‌ ഒരേ സമയം പങ്കെടുത്തത്‌. ...

എല്ലാവർക്കുമായി ഈ സന്തോഷം പങ്കു വെക്കുന്നു ; സന്തോഷ വാർത്ത അറിയിച്ച് മന്ത്രി എം ബി രാജേഷ്

കുടുംബശ്രീക്ക് രണ്ട് സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച സന്തോഷം പങ്കുവെക്കുകയാണെന്ന് എം ബി രാജേഷ് . മികച്ച വെബ്സൈറ്റിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-ഗവേണന്‍സ് അവാര്‍ഡാണ്‌ ഒന്ന്. കൂടാതെ കോവിഡ് ...

തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 3000 കുടുംബശ്രീ പ്രവർത്തകർ സഹായത്തിനെത്തും

ഒരു വർഷം നീളുന്ന ആഘോഷങ്ങൾ ; രജതജൂബിലി നിറവിൽ 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ

സംസ്ഥാനത്തെ കുടുംബശ്രീ പ്രസ്ഥാനം രജതജൂബിലി നിറവിൽ. ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക്‌ 17ന് തുടക്കമാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രജത ...

അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം കുടുംബശ്രീ എത്തിക്കും

അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം കുടുംബശ്രീ എത്തിക്കും

കൊച്ചി: അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസെെറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് ...

കോവിഡ് 19; കൊല്ലം ജില്ലയില്‍ 149 കോടി രൂപ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ

കുടുംബശ്രീ സിഡിഎസുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകൾക്ക് മൂന്ന് കോടി രൂപവരെ വായ്പ അയൽക്കൂട്ടം മുഖേന അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് ഏഴ് ...

കുടുംബശ്രീ ഉല്പന്ന വിപണനത്തിന് ഡെലിവറി വാന്‍

കണ്ണൂര്‍ :ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള്‍ വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് പരിസരത്ത് വി ശിവദാസന്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ...

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 സ്വച്ഛശ്രീ കാമ്പയിനില്‍ ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 സ്വച്ഛശ്രീ കാമ്പയിനില്‍ ഒരു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021 ശുചിത്വ സര്‍വ്വേയില്‍ ഒരു ദിവസം രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ജില്ലാ ഭരണകൂടവും കുടുംബശ്രീ ശുചിത്വമിഷനും ചേര്‍ന്ന് സ്വച്ഛശ്രീ കാമ്പയിന്‍ നടത്തും. ...

നിങ്ങൾ മുലയൂട്ടുന്ന അമ്മമാരാണോ? എന്നാൽ ഈ ഭക്ഷണസാധനങ്ങൾ കഴിക്കരുത്

സ്‌കൂളുകളില്‍ കുടുംബശ്രീ കോഫീബങ്കുകള്‍

കണ്ണൂര്‍ :സ്‌കൂളുകളിലെ ഇടവേളകളില്‍ ചായകുടിക്കാന്‍ ഇനി പുറത്തേക്കോടണ്ട. പയ്യന്നൂര്‍ നഗരസഭയിലെ അഞ്ച് ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഫീ ബങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ലഘു ...

ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കും

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍. ഇതിനായുള്ള കര്‍മ്മ പദ്ധതി രൂപീകരണ യോഗം കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മൂന്നു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പ ഒ ബി സി, ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ...

പ്രവര്‍ത്തന മൂലധന വായ്പ: അപേക്ഷ ക്ഷണിച്ചു

അയല്‍ക്കൂട്ടങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിന് കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ...

ഒറ്റ ക്ലിക്കില്‍ വീട്ടില്‍ എത്തും, 200 രൂപയ്‌ക്ക് മുകളില്‍ ഡെലിവറി ചാര്‍ജ് ഇല്ല, ആയിരത്തിലേറെ ഉത്പന്നങ്ങളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍

കണ്ണൂര്‍: കുടുംബശ്രീയെയും ചെറുകിട കച്ചവടക്കാരെയും കോര്‍ത്തിണക്കി വില്ലേജ് ഹട്ട് പദ്ധതിയുമായി അഴീക്കോട് ഗ്രാമപഞ്ചായത്ത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത വിപണി സാധ്യത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ ചെലവിലുള്ള ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

കണ്ണൂര്‍ ഷോപ്പിക്ക് തുടക്കമായി

കണ്ണൂര്‍ :കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന വിവിധ മേഖലകളെ കരകയറ്റുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന കണ്ണൂര്‍ ഷോപ്പിക്ക് ടൗണ്‍ സ്‌ക്വയറില്‍തുടക്കമായി. കണ്ണൂരിന്റെ തനത് ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഉള്ളത്. ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

കൗണ്‍സിലറെ നിയമിക്കുന്നു

കണ്ണൂര്‍ :ജില്ലാ കുടുംബശ്രീ മിഷന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. അപേക്ഷകര്‍ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി വിഷയങ്ങളില്‍ ബിരുദാനന്തര ...

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

വനിത സംരംഭകര്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ധനസഹായവും

കണ്ണൂര്‍: വനിത സൂക്ഷ്മ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും കുടുംബശ്രീ വനിതാ സംരംഭങ്ങള്‍ക്ക് ധനസഹായവും നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി. ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18-60 നും ഇടയില്‍ പ്രായമുള്ള ...

കുടുംബശ്രീ ഭക്ഷ്യവിഭവങ്ങള്‍ ഇനി ഓണ്‍ലൈനായും അന്നശ്രീ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. 'അന്നശ്രീ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ വിഭവങ്ങള്‍ ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

കുടുംബശ്രീ ജില്ലാ മിഷനില്‍ വിവിധ ഒഴിവുകള്‍

കുടുബശ്രീ ജില്ലാ മിഷന്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മാലൂര്‍, ന്യൂ മാഹി, കടമ്പൂര്‍, കതിരൂര്‍, പന്ന്യന്നൂര്‍, കുന്നോത്ത്പറമ്പ്, ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

മൈക്രോ ഫിനാന്‍സ് വായ്പ ;അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ''മൈക്രോ ഫിനാന്‍സ് വായ്പ'' നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ...

കുടുംബശ്രീ വായ്പ നല്‍കുന്നു

കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ മതന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍) വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി  സിഡിഎസ് മുഖേന ഒരു ലക്ഷം രൂപ വായ്പ നല്‍കുന്നു. 50 ...

Page 1 of 2 1 2

Latest News