വെള്ളിയാഴ്ചകളിലും റംസാൻ മാസത്തിലുടനീളം സന്ധ്യയ്ക്കും ന്യൂയോർക്കിലെ മുസ്ലിം പള്ളികൾക്ക് മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാൻ അനുമതി.
മേയർ എറിക് ആഡംസ് ചൊവ്വാഴ്ച പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശം അനുസരിച്ച് 10 ഡെസിബെൽ വരെ ഉച്ചത്തിൽ ബാങ്ക് വിളി കേൾപ്പിക്കുവാനാണ് അനുമതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക