ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യൂട്യൂബ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ 19 ലക്ഷം വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തതായി ഇന്ത്യ അറിയിച്ചത്.
ലോകത്ത് ഏറ്റവുമധികം യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്തതും ഇന്ത്യയിലാണ്. ഈ കാലയളവിൽ ലോകത്താകെ യൂട്യൂബ് നീക്കിയത് 64.8 ലക്ഷം വീഡിയോകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക