കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കൽ നീളുമെന്ന് അധികൃതർ.
റൺവേ റി കാർപെറ്റിങ് ജോലിക്ക് വേണ്ടി പകൽസമയം റൺവേ അടച്ചിടുന്നത് കഴിഞ്ഞ ദിവസം മുതൽ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ റീ കാർപെറ്റിംഗ് ജോലി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അനുബന്ധ പ്രവർത്തികൾ ഇനിയും ബാക്കിയുണ്ട്. അതിനാൽ തന്നെ റൺവേയിലെ നിയന്ത്രണം നീക്കുന്നതും നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക