പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തിട്ടുള്ളത് ഭരണപക്ഷത്ത് ഉടലെടുത്തിട്ടുള്ള ചെറിയ പരിഭ്രാന്തിയുടെ ലക്ഷണമാണെന്നും അദാനിയെ തൊട്ടാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഭ്രാന്തിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .
സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആർപി) റിപ്പോർട്ട് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക