സാമ്പത്തിക പ്രതിസന്ധിയിലായ എഡ്ജ്യൂടെക് വമ്പൻ ബൈജുസ് തലപ്പത്ത് വീണ്ടും രാജി. അനുബന്ധ സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയർ സിഇഒ അനന്യ ത്രിപാഠി രാജിവച്ചു.
മിന്ത്രയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന അനന്യ കഴിഞ്ഞവർഷം ഏപ്രിലിൽ ആണ് ബൈജുസിൽ എത്തിയത്. കഴിഞ്ഞ മെയ് മുതൽ പ്രസവാവധിയിലായിരുന്ന അനന്യ രാജി വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക