BYJUS APP

സാമ്പത്തിക പ്രതിസന്ധി; ബൈജൂസിൽ വീണ്ടും രാജി

ബൈജൂസിന്റെ വിപണിമൂല്യത്തില്‍ വന്‍ ഇടിവ്; 22 ബില്യണ്‍ ഡോളറില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറിലേക്ക്

ഡല്‍ഹി: എഡ് ടെക് കമ്പനി ബൈജൂസിന്റെ വിപണിമൂല്യത്തില്‍ വന്‍ ഇടിവ്. ഒരു വര്‍ഷത്തിനിടെ 22 ബില്യണ്‍ യുഎസ് ഡോളറില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറായാണ് മൂല്യം ഇടിഞ്ഞതെന്ന് ഡച്ച് ...

സാമ്പത്തിക പ്രതിസന്ധി: എപ്പിക്കും വില്‍ക്കാനൊരുങ്ങി ബൈജൂസ്

സാമ്പത്തിക പ്രതിസന്ധി: എപ്പിക്കും വില്‍ക്കാനൊരുങ്ങി ബൈജൂസ്

അമേരിക്ക ആസ്ഥാനമായുള്ള കുട്ടികളുടെ വായ്നക്കായുള്ള പ്ലാറ്റ്ഫോമായ എപ്പിക് ക്രിയേഷന്‍സ് വില്‍ക്കാനൊരുങ്ങി ബൈജൂസ്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ജോഫ്രീ കാപിറ്റലിന് 400 ദശലക്ഷം ഡോളറിന് വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ...

സിൽവർ ലേയ്‌ക്ക് നിക്ഷേപത്തിനൊരുങ്ങുന്നു…; നിക്ഷേപം ബൈജൂസ് ആപ്പിൽ 3680 കോടി രൂപ

4000 പേരെ ബൈജൂസ്‌ പിരിച്ചുവിടുന്നു

മുംബൈ: പ്രമുഖ എഡ്യൂക്കേഷൻ ആപ്ലികേഷനായ ബൈജൂസ്‌ നാലായിരം ജീവനക്കാരെ പിരിച്ചു വിടുന്നു. അർജുൻ മോഹനന് കമ്പനിയുടെ പുതിയ സിഇഓ. സീനിയർ എക്സിക്യൂട്ടീവ് തസ്തികയിലുൾപ്പെടെയുള്ളവരെയാണ് പിരിച്ചു വിടുന്നത്. പ്രവർത്തനച്ചിലവ് ...

മകൾ ഒരു ആപ്പിൻ്റേയും സഹായമില്ലാതെ പത്താം ക്ലാസിൽ ഉന്നത വിജയം നേടുകയും ചെയ്തു, അല്ലേലും ആപ്പ് പോയിട്ട് ട്യൂഷൻ പോലും നമ്മൾക്ക് കിട്ടിയിട്ടില്ല. പിന്നാ… അവൻ്റൊരു കോപ്പ്!  ഉപഭോക്താക്കള്‍ അറിയാതെ സ്വകാര്യ ഫിനാന്‍സ് കമ്പനികള്‍ വഴി ലോണ്‍ അനുവദിപ്പിച്ച് വഞ്ചിക്കുന്നു;  ബൈജൂസ് ആപ്പ് ഉപഭോക്താക്കളെ സാമ്പത്തികമായി ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യുന്നതായി പരാതി

സാമ്പത്തിക പ്രതിസന്ധിയിലായ ‘ബൈജൂസ്’ തലപ്പത്തു നിന്ന് വീണ്ടും രാജി

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്ജ്യൂടെക് വമ്പൻ ബൈജുസ് തലപ്പത്ത് വീണ്ടും രാജി. അനുബന്ധ സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയർ സിഇഒ അനന്യ ത്രിപാഠി രാജിവച്ചു. മിന്ത്രയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന അനന്യ ...

ബൈജൂസിന്റെ വളർച്ചയും തളർച്ചയും; സീരീസാക്കാന്‍ ഹന്‍സല്‍ മെഹ്ത

ബൈജൂസിന്റെ വളർച്ചയും തളർച്ചയും; സീരീസാക്കാന്‍ ഹന്‍സല്‍ മെഹ്ത

വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈജൂസിന്‍റെ വളർച്ചയും തളർച്ചയും തിരശ്ശീലയിലെത്തിക്കാൻ സംവിധായകൻ ഹൻസൽ മേഹ്​ത ഒരുങ്ങുന്നതായി​ റിപ്പോർട്ട്​. ഹൻസൽ മേഹ്​ത സ്വയംതന്നെ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്​ ട്വീറ്റുകളും പങ്കുവച്ചിട്ടുണ്ട്​. ...

ഒടുവിൽ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടുമെന്ന് ബൈജൂസ്

എഡ്ടെക് വമ്പനായ ബൈജൂസ് കണക്കുകൾ പുറത്തുവിടുമെന്ന് സമ്മതിച്ചു. 2022 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023 ലേത് ഡിസംബറോടെയും പൂർത്തിയാക്കാമെന്ന് നിക്ഷേപകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ജൂലൈ ഒന്നു ...

ബൈജൂസിന്റെ പേരെടുത്ത് പറയാതെ മുന്നറിയിപ്പ്; എഡ്യുടെക് കമ്പനികളുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ബൈജൂസിന്റെ പേരെടുത്ത് പറയാതെ മുന്നറിയിപ്പ്; എഡ്യുടെക് കമ്പനികളുടെ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന്റെ മറവില്‍ ലോണ്‍ വില്‍പന നടത്തുന്നു എന്ന ആരോപണത്തിനിടെ ബൈജൂസ് ആപ്പിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ മുന്നറിയിപ്പ്. വിദ്യാഭ്യാസ രംഗത്തെ ഓണ്‍ലൈന്‍ ടെക് ...

സിൽവർ ലേയ്‌ക്ക് നിക്ഷേപത്തിനൊരുങ്ങുന്നു…; നിക്ഷേപം ബൈജൂസ് ആപ്പിൽ 3680 കോടി രൂപ

വിവിധ സ്ഥാപനങ്ങളിൽ നിന്നായി ബൈജൂസ്‌ ആപ്പിലേക്ക് എത്തുന്നത് വലിയ വിദേശ നിക്ഷേപം..!

ചുരുങ്ങിയ കാലയളവുകൊണ്ട് വലിയ സ്വീകാര്യത നേടിയെടുത്ത മൊബൈൽ ആപ്പ് ആണ് ബൈജൂസ് ലേണിങ് ആപ്പ്. എഡ്യൂടെക് കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി ...

സിൽവർ ലേയ്‌ക്ക് നിക്ഷേപത്തിനൊരുങ്ങുന്നു…; നിക്ഷേപം ബൈജൂസ് ആപ്പിൽ 3680 കോടി രൂപ

സിൽവർ ലേയ്‌ക്ക് നിക്ഷേപത്തിനൊരുങ്ങുന്നു…; നിക്ഷേപം ബൈജൂസ് ആപ്പിൽ 3680 കോടി രൂപ

പ്രമുഖ എഡ്യുടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. ജിയോയ്ക്ക് പിന്നാലെ ബൈജൂസ് ആപ്പിൽ 3680 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ...

കണ്ണൂർ സ്വദേശിയുടെ ‘ബൈജൂസ് ആപ്പ്’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർമാരായി

കണ്ണൂർ സ്വദേശിയുടെ ‘ബൈജൂസ് ആപ്പ്’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർമാരായി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർമാരായി ബൈജൂസ് ആപ്പ്. സെപ്റ്റംബർ മുതൽ ഓൺലൈൻ വിദ്യാഭ്യാസ പരിശീലനസ്ഥാപനമായ ബൈജൂസിന്റെ പേര് ഇന്ത്യയുടെ ജേഴ്‌സിയിൽ പതിയും. കണ്ണൂർ സ്വദേശിയായ ...

Latest News