കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ദിനത്തിൽ എക്സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് നിരോധനം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും വിലക്കി. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക