പവർ, മെറ്റൽ, ഓയിൽ ഓഹരികളുടെ പ്രിയം വിപണിയുടെ ശക്തമായ തിരിച്ചുവരവിന് കാരണമായിരിക്കുകയാണ്.
മുംബൈ സൂചിക സെൻസെക്സ് 555.75 പോയിന്റ് ഉയർന്ന് 65,387.16ൽ ക്ലോസ് ചെയ്തു.
എൻടിപിസി, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ സ്റ്റീൽ, മാരുതി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ മൂന്നു ശതമാനത്തിനു മേൽ നേട്ടം ഉണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക