മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് മന്ത്രിയും മരുമകനുമായ പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിയാസ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ചത്.
പിണറായി വിജയനും ഭാര്യ കമലവും ഒത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിവാഹ വാർഷിക ആശംസകൾ എന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് 44ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക