ചെന്നൈയിലെ ദക്ഷിണ കൊറിയൻ കോൺസുലേറ്റ് ഓഫീസ് ബംഗളൂരുവിലും ചെന്നൈയിലും വിസ അപേക്ഷ കേന്ദ്രങ്ങൾ തുറന്നു.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വ്യക്തികൾക്കും 12 വരെ ട്രാവൽ ഏജന്റ്മാർക്കും വിസ ഇടപാടുകൾ നടത്തുവാൻ സാധിക്കും.
10 മുതൽ മൂന്നു വരെ പാസ്പോർട്ട് കൈപ്പറ്റുവാനും സമയം നിശ്ചയിച്ചിട്ടുണ്ട്. ശീലം കൊൽക്കത്തയിലും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് പുറമേയാണ് കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക