പാലക്കാട്: പെൺകുട്ടികളുടെ പിതാവ് അക്കര റഷീദിനോടും കുടുംബത്തോടും മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചനം അറിയിച്ചു.
സർക്കാരിൽ നിന്ന് സാധ്യമാകുന്ന സഹായങ്ങളെല്ലാം കുടുംബത്തിനുവേണ്ടി ചെയ്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു റഷീദിന്റെ മൂന്ന് പെൺകുട്ടികൾ പെരുംങ്കുളത്തിൽ വീണു മരിച്ചത്. അലക്കുവാനുള്ള തുണികളുമായി കടവിലെത്തിയതായിരുന്നു ഇവർ.
ഓണം അവധിക്ക് വീട്ടിലേക്കെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പെണ്മക്കളുടെ മരണം നാടിനെയാകെ ദുഃഖത്തിലാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക