ശ്രീനാരായണ ഗുരുദേവന്റെ 96- മത് മഹാസമാധി ദിനം സെപ്റ്റംബർ 22 നാണെന്ന് അറിയിച്ച് ശിവഗിരി മഠം.
ശിവഗിരി മഠത്തിലും ശാഖ ആശ്രമങ്ങളിലുമെല്ലാം 22നാണ് ആചരണമെന്നും ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക