റോഡ് ക്യാമറയിൽ ഉപകരാർ നൽകിയതിൽ ക്രമക്കേട് പുറത്തുവന്നതിനെ തുടർന്നുള്ള വിവാദത്തിൽ നിന്ന് തലയൂരുവാൻ കെൽട്രോണുമായി മോട്ടോർ വാഹന വകുപ്പ് ഉണ്ടാക്കുമെന്ന് ഉറപ്പു പറഞ്ഞ സമഗ്ര കരാറിലേക്കാണ് ഈ നിർദ്ദേശം കൂടി മോട്ടോർ വാഹന വകുപ്പ് വയ്ക്കുന്നത്.
എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് അന്തിമ ചർച്ചയിൽ അറിയിക്കുന്നതിനാണ് കെൽട്രോണിന്റെ നീക്കം.
ചെറിയ ചില വിട്ടുവീഴ്ചകൾ വരുത്തി പരിഷ്കരിച്ചുള്ള കരാറിന്റെ കരട് കെൽട്രോൺ നേരത്തെ ഗതാഗത കമ്മീഷണർക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക