മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ‘എന്റെ സ്വന്തം ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകളെന്നാണ് മോഹൻലാൽ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആണ് താരം ആശംസ അറിയിച്ചത്.
തൻറെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം ഇന്ന്. അദ്ദേഹത്തിന് ആശംസയുമായി ആരാധകരും മലയാള സിനിമ ലോകവും എത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ പുതിയ സിനിമകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്ന് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ജെന്റിൽ ജയന്റിനൊപ്പം പിറന്നാൾ ആശംസകളെന്നാണ് ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക