1 മൃദുവായ ഐ ലൈനർ പെൻസിൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.സ്റ്റിഫ് ആയ ഐ ബ്രെഷ് ഉപയോഗിച്ച് കളറിൽ മുക്കി കട്ടിയുള്ളതായി വരയ്ക്കുക.
2 ഐ ഡ്രോപ്പ് ആവശ്യമാണ്.എന്നാൽ മേക്കപ്പ് പോകരുത്?കണ്ണിൽ ഐ ഡ്രോപ്പ് ഒഴിക്കുമ്പോൾ മൂക്കിലൂടെ ശ്വസിക്കുക.അപ്പോൾ കണ്ണുനീർ മുഖത്ത് വീഴില്ല.
3 കൂടുതൽ വലിപ്പവും തെളിച്ചവും ഉള്ള കണ്ണുകൾക്കായി ഫ്ലെഷ് കളർ ലൈനർ വാട്ടർ റിമ്മിൽ മുക്കി താഴത്തെ ലാഷ് ലൈൻ വരയ്ക്കുക.
4 മുഖം മുഴുവൻ തെളിച്ചമുള്ളതാകാൻ ഷിമ്മറി ചാമ്പയിൻ കളർ കണ്ണിനകത്തു അറ്റത്തു പുരട്ടുക 5 ബ്രൗ ബോണിൽ ഹൈലൈറ്റർ പുരട്ടുക.
6 ഇളം കറുപ്പ് അല്ലെങ്കിൽ ബ്രൗൺ ലൈനർ ഉപയോഗിച്ച് ബ്രൈറ്റ് നിറത്തിന് മുകളിലൂടെ ഉരസുക 7 ഫൗണ്ടേഷന് ശേഷം കണ്ണിനടിയിൽ കൺസീലർ വൃത്താകൃതിയിൽ പുരട്ടുക.
8 നിങ്ങളുടെ കണ്ണിന്റെ നിറത്തിനനുസരിച്ചുള്ള ഐ ഷാഡോ ഉപയോഗിക്കുക.ഉദാഹരണത്തിന് അംലെ ഇന്റൻസ് ഐ കളർ കിറ്റ്.
9 കണ്ണിലെ മേക്കപ്പ് അപാകതകൾ പരിഹരിക്കാനോ അല്ലെങ്കിൽ ക്യാറ്റ് ഐ ഷാർപ് ആക്കാൻ മേക്കപ്പ് റിമൂവരിൽ നിന്നും ക്യു ടിപ്പ് മുക്കി ബാക്കി മേക്കപ്പ് മായ്ച്ചു കളയുക.
10 കണ്ണിലെ കളർ നിലനിർത്താനായി വാട്ടർ ലൈൻ ഉൾപ്പെടെ കണ്ണിനു ചുറ്റും കറുത്ത ലൈനർ വരയ്ക്കുക.
11 ഐ ഷാഡോ തുടയ്ക്കുന്നതിന് പകരം ഐ ലീഡിൽ കളർ അമർത്തിയ ശേഷം ബ്രെഷോ വിരലോ വച്ച് പുരട്ടുക.ഇത് കണ്ണുകൾക്ക് കൂടുതൽ നിറം നൽകും.
12 വൃത്തിയുള്ള ഐ ഷാഡോ ബ്രെഷ് അല്ലെങ്കിൽ ക്യൂ ബ്രെഷ് ഇപ്പോഴും പേഴ്സിൽ കരുതുക.മേക്കപ്പിൽ തോറ്റ ശേഷം കൺപോളയിൽ പുരട്ടി അധികമുള്ളവ ഷാഡോ ബ്രെഷിൽ നീക്കാം.
13 ഇളം നിറത്തിലുള്ള കൺസീലർ ഉപയോഗിച്ച് കാമഫ്ളാഗ് കവ്സ് ഫീറ്റ് ചെയ്യുക.
14 കണ്ണിന്റെ വെള്ള തെളിച്ചമുള്ളതാക്കാൻ നീല ഐ ലൈനർ ഉപയോഗിക്കുക 15 കണ്ണിനടിയിലും കണ്പോളയിലും ഐ ക്രീം പുരട്ടുക.ഇത് മേക്കപ്പ് ഇടുന്നതിന് മുൻപ് പുരട്ടുമ്പോൾ സ്മൂത്ത് ആകും.
16 നാടകീയമായ കണ്ണുകൾക്ക് ഇരുണ്ട ഷാഡോ ക്രീസ് ആയും ചെറിയ ത്രികോണ ആകൃതിയിൽ കണ്ണിന് പുറത്തു ആറ്റങ്ങളിലും പുരട്ടുക.
17 മേക്കപ്പ് അഴിക്കാനായി വെളിച്ചെണ്ണ ഉപയോഗിക്കുക.ഇത് വളരെ മികച്ചതാണ്.
18 കണ്ണിൽ മേക്കപ്പ് ഇട്ടതിന് ശേഷം ബ്രോ ബോണിനൊപ്പം ടാബ് ഡോട്ടുകൾ ഹൈലൈറ്ററായി കണ്ണിനു ചുറ്റും ഇടുക.അപ്പോൾ മുഴുവൻ ഭാഗവും തെളിച്ചമുള്ളതാകും.
19 മോതിര വിരൽ ഉപയോഗിച്ച് കണ്ണിന്റെ ഭാഗങ്ങളിൽ പുരട്ടുക.അപ്പോൾ കുറച്ചു ഫോഴ്സ് കൊടുത്താൽ മതിയാകും.
20 ക്ലാസിക് സ്മോക്കി ഐ ലുക്കിനായി കുറച്ചു ഷിമ്മറും ഡാർക്ക് ഐ ഷാഡോയും സ്മഡ്ജിങ്ങുമായി ചേർക്കുക.
21 വീർത്ത കണ്ണുകൾ മൂടാനായി ഇരുണ്ട ഷേഡുള്ള കൺസീലർ ഉപയോഗിക്കുക.ഇരുണ്ട നിറത്തിൽ ചെറുതായി കാണും 22 കൂടുതൽ ഡിഫൈൻഡ് ലുക്കിനായി ക്രീമിയയുള്ള കറുത്ത ഐ പെൻസിൽ ഉപയോഗിക്കുക.
23 വീർത്തതും ഇരുണ്ടതുമായ കണ്ണുകൾക്ക് കടലി പ്രീമിയർ പോലുള്ള മികച്ച ഐ ക്രീം ഉപയോഗിക്കുക.
24 എല്ലാവർക്കും യോജിച്ച സ്മോക്കി ഐ ലുക്കിനായി ന്യൂഡ്,ബ്രൗൺ എന്നിവയുടെ ഇരുണ്ട ഷേഡ് ഉപയോഗിക്കാവുന്നതാണ്.
25 സ്മോക്കി ഐ ഇരുണ്ടതാക്കുമ്പോൾ മുഖത്തിന്റെ ബാക്കി ഭാഗം സോഫ്റ്റ് ആക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക