ലണ്ടന്‍: ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് ‘ബ്ലാക്ക് ഷീപ്പ്’ സ്വെറ്റർ ലേലത്തില്‍ വിറ്റുപോയത് 1.1 മില്യണ്‍ ഡോളറിന്(9,14,14,510.00 കോടി രൂപ). രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുവപ്പു നിറത്തിലുള്ള സ്വെറ്ററില്‍ നിരനിരയായി വെളുത്ത ചെമ്മരിയാടുകളെ തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇതിനിടയില്‍ ഒരു കറുത്ത ആടുമുണ്ട്.
വ്യാഴാഴ്ച സോത്ത്ബിയുടെ ലേലം നടന്നത്. ലേലം വിളി പതിനഞ്ച് മിനിറ്റോളം നീണ്ടു നിന്നു. അതേസമയം സ്വെറ്റര്‍ ആരാണ് ലേലത്തില്‍ വാങ്ങിയതെന്ന് സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക