UK

ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു

ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചു. ബക്കിം​ഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോ​ഗിക പ്രസ്താവന പുറപ്പെടുവിച്ചത്. ചികിത്സ ഉടൻ തുടങ്ങുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി. ഏത് ...

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

മലയാളികള്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍; ജർമനിയിൽ മാത്രം വേണ്ടത്‌ ഒന്നരലക്ഷത്തോളം നഴ്‌സുമാരേ

2025-ഓടെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമായി ലക്ഷക്കണക്കിന് നഴ്‌സുമാർക്ക് അവസരങ്ങളുണ്ടാകും. ജർമനിയിൽമാത്രം ഒന്നരലക്ഷത്തോളം നഴ്‌സുമാർക്ക് അവസരമുണ്ടാകുമെന്ന് നോർക്ക റൂട്‌സ് പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിൽ ...

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; അറിയേണ്ടതെല്ലാം

അടുത്ത സാമ്പത്തിക വർഷം മുതൽ ആയിരത്തിലേറെ നിയമനം; യുകെ നാഷണൽ ഹെൽ‌ത്ത് സർവീസുമായി ചർച്ച നടത്തി നോർക്ക റൂട്ട്സ്

തി​രു​വ​ന​ന്ത​പു​രം: ബ്രിട്ടനിൽ അടുത്ത സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ നിയമനമാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്ട്സ്. നിയമനവുമായി ബന്ധപ്പെട്ട് ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽത്ത് സ​ർവീ​സ് ...

നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ വന്‍ അവസരം; സൗജന്യ റിക്രൂട്ട്‌മെന്റുമായി ഒഡെപെക്

യുകെയില്‍ ആരോഗ്യ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ട്

യുകെ ആരോഗ്യ, പരിചരണ മേഖലയില്‍ നിരവധി ഒഴിവുകളെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രവര്‍ത്തകരുടെ വന്‍ കുറവാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. 2023 മാര്‍ച്ച് അവസാനത്തോടെ മുതിര്‍ന്ന വ്യക്തികളുടെ പരിപാലന ...

യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്‌ത്തിയതായി അമേരിക്കയും യു.കെയും

യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്‌ത്തിയതായി അമേരിക്കയും യു.കെയും

വാഷിങ്ടണ്‍: ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്കു നേര്‍ക്ക് യെമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി അമേരിക്കയും യു.കെയും. 21 ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ...

യുകെയില്‍ നിന്ന് ദുബൈയിലേക്ക് കുടിയേറിയത് 1500 അതിസമ്പന്നരെന്ന് റിപ്പോര്‍ട്ട്

യുകെയില്‍ നിന്ന് ദുബൈയിലേക്ക് കുടിയേറിയത് 1500 അതിസമ്പന്നരെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്‍മാര്‍ യുകെയില്‍ നിന്ന് ദുബൈയിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ട്. സംഖ്യ ഉയരുന്നതോടെ യൂറോപ്യന്‍ രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ...

‘എമ്പുരാന്‍’ ലൊക്കേഷന്‍ തിരച്ചില്‍; പൃഥിയും സംഘവും യുകെയില്‍

‘എമ്പുരാന്‍’ ലൊക്കേഷന്‍ തിരച്ചില്‍; പൃഥിയും സംഘവും യുകെയില്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കൊവിഡ് കാലത്ത് നീണ്ടുപോയ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് എമ്പുരാന്. ...

കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിച്ച് സ്വകാര്യ ആശുപത്രികൾ

യുകെയില്‍ അവസരങ്ങളുമായി റിക്രൂട്ട്മെന്‍റ്; കരിയര്‍ ഫെയര്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയർ ഇന്ന് മുതൽ കൊച്ചിയില്‍ തുടക്കമാകും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിലും ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് ...

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; അറിയേണ്ടതെല്ലാം

മികച്ച അവസരങ്ങൾ; നോര്‍ക്ക റിക്രൂട്ട്മെന്റ് കരിയര്‍ ഫെയര്‍ നവംബർ 6 മുതൽ

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് നവംബർ 6-ന് കൊച്ചിയില്‍ തുടക്കമാകും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിലെയും ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ...

ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം; ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് യു.കെ

ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം; ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് യു.കെ

ഡല്‍ഹി: കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ യു.കെ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് യുകെ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ...

യുദ്ധവിമാനവും കപ്പലുകളും അയക്കും; ഇസ്രയേലിന് പിന്തുണയുമായി ബ്രിട്ടന്‍

യുദ്ധവിമാനവും കപ്പലുകളും അയക്കും; ഇസ്രയേലിന് പിന്തുണയുമായി ബ്രിട്ടന്‍

ലണ്ടന്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടന്‍. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് ...

യുകെയില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് ‘ലിയോ’ കാണാനാവില്ല; കാരണമിത്

യുകെയില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് ‘ലിയോ’ കാണാനാവില്ല; കാരണമിത്

യുകെയില്‍ 15 വയസില്‍ താഴെയുള്ളവര്‍ക്ക് വിജയ് ചിത്രം 'ലിയോ' തിയേറ്ററുകളില്‍ പോയി കാണാനാവില്ല. ലിയോയുടെ യുകെ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ 15+ സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ടാണ് 15 ...

യുകെയില്‍ നിരവധി അവസരങ്ങൾ; നോര്‍ക്ക റിക്രൂട്ട്മെന്റ് ഡ്രൈവ്, ഇപ്പോള്‍ അപേക്ഷിക്കാം

യുകെയില്‍ നിരവധി അവസരങ്ങൾ; നോര്‍ക്ക റിക്രൂട്ട്മെന്റ് ഡ്രൈവ്, ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യു.കെ യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് നിരവധി അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറില്‍ മംഗളൂരുവില്‍ നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ...

വെളുത്ത ആട്ടിൻ പറ്റത്തിനിടയിൽ ഒരു കറുത്ത ആട്ടിൻകുട്ടി; ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റര്‍’ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക്

വെളുത്ത ആട്ടിൻ പറ്റത്തിനിടയിൽ ഒരു കറുത്ത ആട്ടിൻകുട്ടി; ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റര്‍’ ലേലത്തില്‍ വിറ്റുപോയത് 9 കോടിക്ക്

ലണ്ടന്‍: ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് 'ബ്ലാക്ക് ഷീപ്പ്' സ്വെറ്റർ ലേലത്തില്‍ വിറ്റുപോയത് 1.1 മില്യണ്‍ ഡോളറിന്(9,14,14,510.00 കോടി രൂപ). രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ...

യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1

യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയാവുന്നത്. യുകെയില്‍ ആദ്യമായി ജൂലൈ ...

യു.കെ. മെഡിക്കല്‍ കരിയര്‍ ഫെയര്‍-2023 ശനിയാഴ്ച ബെംഗളൂരുവില്‍

യു.കെ. മെഡിക്കല്‍ കരിയര്‍ ഫെയര്‍-2023 ശനിയാഴ്ച ബെംഗളൂരുവില്‍

ബെംഗളൂരു: യു.കെ. മെഡിക്കല്‍ കരിയര്‍ ഫെയര്‍-2023 ശനിയാഴ്ച ബെംഗളൂരുവില്‍. വൈദ്യശാസ്ത്ര രംഗത്തെ പ്രൊഫഷണലുകളുടെ ആഗോള വെര്‍ച്വല്‍ സമൂഹമായ ഇന്‍സ്പെയര്‍ ഐ.എം.ജി.യാണ് ബെംഗളൂരുവിലെ ഗൂ കാമ്പസ് എജ്യു സൊല്യൂഷനുമായി ...

നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും യു.കെയില്‍ നിരവധി അവസരങ്ങള്‍

നഴ്സുമാർക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും യു.കെയില്‍ നിരവധി അവസരങ്ങള്‍

ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി യുകെയിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതാണ് നോർക്ക റൂട്ട്‌സും യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രമുഖ എൻഎച്ച്എസ് ട്രസ്റ്റുമായി ചേർന്ന് സംഘടിപ്പിച്ച് വരുന്ന 'ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ്'. ...

യു.കെ എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം പ്രധാനമന്ത്രി ഋഷി സുനക്കും; അറസ്റ്റിലായത് 105 അനധികൃത കുടിയേറ്റക്കാര്‍

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടപടികള്‍ ശക്തമാക്കിയ യു.കെ എൻഫോഴ്സ്മെന്റ് സംഘത്തിനൊപ്പം പ്രധാനമന്ത്രി ഋഷി സുനക്കും ചേര്‍ന്നതായി റിപ്പോർട്ട്. ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി കുപ്പായം അഴിച്ചുവെച്ചാണ് ഋഷി സുനക് ...

നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ ഒരുങ്ങുമ്പോഴും കൂടുതൽ കോവിഡ് അണുബാധകൾക്കും ആശുപത്രിവാസത്തിനും ഓസ്‌ട്രേലിയ തയ്യാറെടുക്കുകയാണെന്ന് അധികൃതർ

ഒമൈക്രോണ്‍ ഭീതിക്കിടെ യൂറോപ്പില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്

ഒമൈക്രോണ്‍ ഭീതിക്കിടെ യൂറോപ്പില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴര കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ ആശുപത്രികള്‍ ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം സം​സ്ഥാ​ന​ത്ത് യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 91 പേ​ര്‍​ക്കാ​ണ് ...

ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് രോഗികളുടെ എണ്ണം വ​ര്‍​ധി​ക്കു​ന്നു

അതിതീവ്ര കൊറോണ വൈറസ്, ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍

ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് ...

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ തല്‍ക്കാലം വേണ്ടെന്ന് എല്‍ഡിഎഫ്

യു.കെയില്‍ ലോക്ഡൗണ്‍ നീട്ടി; ക്രിസ്മസ് ആഘോഷം പതിവ് പോലായിരിക്കില്ലെന്ന് പ്രധാനമന്ത്രി

ലണ്ടണ്‍: അടുത്തമാസം രണ്ട് വരെ ബ്രിട്ടണില്‍ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇതുവരെ 55,024 ജീവനുകളാണ് കോവിഡ് കാരണം രാജ്യത്തിന് നഷ്ടമായത്. ജനങ്ങള്‍ ജാഗ്രതയോടെ ...

UK യിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..!!!

UK യിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്..!!!

UK യിലെ 42 പ്രമുഖ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാൻ ഇന്ത്യയിലെ മുൻനിര വിദേശ വിദ്യാഭ്യാസ ഏജൻസി ആയ ജീ ബീ എഡ്യൂക്കേഷൻ അവസരം ഒരുക്കുന്നു. സെപ്‌റ്റംബർ ...

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജ വാര്‍ത്ത; ടവറുകള്‍ക്ക്‌ തീയിട്ടു, വിഡ്ഢിത്തമെന്ന് യുകെ മന്ത്രി

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ...

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ഞാന്‍ അവിടെ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്? യു.കെ മലയാളി പറഞ്ഞത്…

ആലപ്പുഴക്കാരനായ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. വിദേശത്ത് നിന്നും എത്തിയ ഇയാള്‍ക്കും കുടുംബത്തിനും രോഗം ബാധിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ...

Latest News