ഉദയനിധി സ്റ്റാലിനെതിരെ സനാതന ധര്‍മ്മം പരാമര്‍ശത്തില്‍ നടപടി വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിതമിഴ്നാട് സര്‍ക്കാരിനും ഉദയനിധി സ്റ്റാലിനും നോട്ടീസ് അയച്ചു.
എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും, കോടതിയെ പൊലീസ് സ്റ്റേഷന് ആകുകയാണോ എന്ന് സുപ്രീംകോടതി ഹര്ജികാരോട് ചോദിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ക്കൊപ്പം ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക