മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, ദുല്‍ഖര്‍ സല്മാന് നായകനായ കിംഗ് ഓഫ് കൊത്ത എന്നിവ ഓ ടി ടീയിൽ ഒരേ ദിവസം സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നു .
ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്റിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 29ന് സോണി ലിവിലൂടെയാണ് ചിത്രം എത്തുക.
ദുല്‍ഖറിന്റെ ഓണം തിയേറ്റര്‍ റിലീസ് ആയിരുന്ന കിംഗ് ഓഫ് കൊത്തയും സെപ്റ്റംബര്‍ 29 ന് ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക