DULQUER

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

പിതാവും മകനും ഓ ടി ടിയിൽ ഒരുമിച്ചെത്തുന്നു ; മമ്മൂട്ടി, ദുല്‍ഖര്‍ സിനിമകളുടെ സ്ട്രീമിംഗ് പ്രഖ്യാപിച്ചു

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത എന്നിവ ഓ ടി ടീയിൽ ഒരേ ദിവസം സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നു . ...

വിഷവാതകദുരന്തം; കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

‘നിങ്ങള്‍ കാട്ടുന്ന സ്‍നേഹം വാക്കുകളില്‍ വിശദീകരിക്കാനാകാത്തത്’, ദുല്‍ഖര്‍

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സീതാ രാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ...

മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍; തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍

മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകര്‍; തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ തിയറ്ററിലേക്ക് ഇന്നെത്തുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വവും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ഹേ സിനാമികയും ടൊവിനോ ചിത്രമായ ...

‘ഇത് മിന്നല്‍ മുരളിയ്‌ക്ക് കുറുപ്പ് നല്‍കിയ സമ്മാനമാണ്… താങ്ക്യൂ ദുല്‍ഖര്‍… ഉമ്മാ’ എന്ന് ടൊവിനോ

‘ഇത് മിന്നല്‍ മുരളിയ്‌ക്ക് കുറുപ്പ് നല്‍കിയ സമ്മാനമാണ്… താങ്ക്യൂ ദുല്‍ഖര്‍… ഉമ്മാ’ എന്ന് ടൊവിനോ

മിന്നൽ മുരളിയിൽ മിന്നും പ്രകടനം കാഴ്ച വച്ച്, ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുന്ന തന്റെ സഹപ്രവർത്തകന് ദുൽഖർ നൽകിയ ഒരു സമ്മാനമാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തന്നെയാണ് ...

ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ ജനുവരി 14ന് തീയറ്ററുകളിലെത്തും

ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ ജനുവരി 14ന് തീയറ്ററുകളിലെത്തും

യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ ജനുവരി 14ന് തീയറ്ററുകളിലെത്തും. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. മുംബൈ പോലീസിന് ശേഷം ...

മലനിരകൾക്ക് ഗുഡ് ബൈ, കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസമെന്ന് ദുൽഖർ

മലനിരകൾക്ക് ഗുഡ് ബൈ, കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസമെന്ന് ദുൽഖർ

തന്റെ യാത്രകളും വിശേഷങ്ങളുമെല്ലാം ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഹിമാചലിലെ ഷൂട്ടിങ് അവസാനിപ്പിച്ച് പ്രദേശത്തോട് വൈകാരികമായി ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് ദുൽഖർ. “മലനിരകൾക്ക് ഗുഡ് ...

അങ്ങനെയങ്ങനെ, ഒടുവിൽ, ഞങ്ങൾ തയ്യാറായി. കുറുപ്പിനെ മോചിപ്പിക്കാൻ. ഇത് വരെ ചെയ്തതിൽ ഏറ്റവും വലിയ ചിത്രം, കുറുപ്പ്, പൂട്ടിയിടപ്പെട്ട അവസ്ഥയിൽ നിന്നും സ്വതന്ത്രനാവുകയാണ്, ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തുകയാണെന്ന് ദുല്‍ഖര്‍

അങ്ങനെ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് നവംബർ 12ന് തിയേറ്ററുകളിൽ എത്തുന്നു. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം റീലിസിനെത്തുന്ന സന്തോഷ ...

സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങൾ ദുൽഖറിനോട് പൃഥ്വിരാജ്

സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങൾ ദുൽഖറിനോട് പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ദുൽഖറിന്റെ ജന്മദിനമാണ് ഇന്ന്. ദുൽഖറിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തുകൂടിയായ നടൻ പൃഥ്വിരാജ്. പൃഥ്വിരാജ് ദുൽഖറിന് ആശംസകളുമായി മനോഹരമായ ഒരു ...

നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനം, ഞങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തി. ഞങ്ങളെക്കുറിച്ച് ഏറ്റവും അധികം ആശങ്കപ്പെടുന്ന വ്യക്തി, വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിന് അപ്പുറമാണ് എന്റെ സുന്ദരി ഉമ്മിച്ചി.മാതൃദിനാശംസകളെന്ന് ദുല്‍ഖര്‍ സല്‍‍മാന്‍

മാതൃദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. തന്റെ ഉമ്മ സുൽഫത്തിന്റെ ചിത്രത്തിനൊപ്പമാണ് നടന്റെ ആശംസ. നിസ്വാർത്ഥ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും നിർവചനമാണ് ഉമ്മയെന്നും തങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്ന ശക്തിയാണെന്നും ...

ഗു​രു​ക്ക​ന്മാ​രി​ല്‍​ ​നി​ന്ന് ​കി​ട്ടി​യ​ ​വി​ഷു​ ​കൈ​നീ​ട്ടം റെ​ക്കോ​ര്‍​ഡിം​ഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​ ദുല്‍ഖര്‍

ഗു​രു​ക്ക​ന്മാ​രി​ല്‍​ ​നി​ന്ന് ​കി​ട്ടി​യ​ ​വി​ഷു​ ​കൈ​നീ​ട്ടം റെ​ക്കോ​ര്‍​ഡിം​ഗ് ​സ്റ്റു​ഡി​യോ​യി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​ ദുല്‍ഖര്‍

​ ​മ​ല​യാ​ള​ത്തി​ല്‍​ ​ഒ​രു​പി​ടി​ ​ന​ല്ല​ ​ഗാ​ന​ങ്ങ​ള്‍​ ​ആ​ല​പി​ച്ച​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍​ ​ത​മി​ഴി​ലും​ ​ഗാ​യ​ക​ന്റെ​ ​റോ​ളി​ലെ​ത്തു​ന്നു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ന്‍​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​സം​ഗീ​ത​ത്തി​ല്‍​ ​ദു​ല്‍​ഖ​ര്‍​ ​ത​മി​ഴി​ല്‍​ ...

എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ. … മനോജ് കെ ജയന് ആശംസയുമായി ദുല്‍ഖര്‍

എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ. … മനോജ് കെ ജയന് ആശംസയുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയന്റെ ജന്മദിനമാണ് ഇന്ന്. സല്യൂട്ട് എന്ന സിനിമയിലാണ് മനോജ് കെ ജയൻ ഇപോള്‍ അഭിനയിക്കുന്നത്. മനോജ് എട്ടന് ജന്മദിനത്തില്‍ ഏറ്റവും ...

ട്രാഫിക് നിയമം ദുല്‍ഖര്‍ തെറ്റിച്ചോ? പോലീസ് ആഡംബര കാർ പുറകോട്ടെടുപ്പിച്ചു

ദുല്‍ഖറിന് ഒരു തെറ്റ് പറ്റി, മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത ശരിയായ മാര്‍ഗത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ പോകുകയും ചെയ്തുവെന്ന് ഹോം ഗാര്‍ഡ്

രണ്ട് ദിവസം മുമ്പ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ട്രാഫിക് നിയമം തെറ്റിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. എറണാംകുളത്തേക്ക് പോകുന്ന കൊമ്മാടി ബൈപ്പാസിലെത്തിയപ്പോഴായിരുന്നു താരത്തിന്‍റെ വാഹനം ...

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി ദുൽഖറും, ഭാഗ്യദേവതയായി സോനം കപൂറും; ‘ദ സോയ ഫാക്ടർ’ സെപ്റ്റംബർ 20ന്

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി ദുൽഖറും, ഭാഗ്യദേവതയായി സോനം കപൂറും; ‘ദ സോയ ഫാക്ടർ’ സെപ്റ്റംബർ 20ന്

ദുൽഖർ സൽമാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടർ സെപ്തംബർ 20ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ രണ്ടാമത്തെ ...

Latest News