നിരവധി ആരാധകരുള്ള താരമാണ് ദീപ്തി സതി. വ്യത്യസ്തങ്ങളായ ഫോട്ടോഷോട്ടുകളിലൂടെ താരം പ്രേക്ഷകരെ അത്ഭുത പെടുത്താറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ചുവപ്പ് നിറത്തിലുള്ള ഗ്ലാമറസ് ലുക്കാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കറുപ്പ് നിറത്തിലുള്ള മിനി സ്കർട്ടിന് ഡീപ് നെക്ക് ഉള്ള ചുവപ്പു നിറത്തിലുള്ള ടോപ്പ് ആണ് ദീപ്തി സ്റ്റൈൽ ചെയ്തിരിക്കുന്നത്. റിംഗ് കമ്മലും ബ്ലാക്ക് ഹീൽസും ആക്സസറീസായി ചൂസ് ചെയ്തിട്ടുണ്ട്. ചുണ്ടിന് ഹൈലൈറ്റ് നൽകി ചെയ്തിരിക്കുന്ന മേക്കപ്പ് താഴത്തെ കൂടുതൽ ഗ്ലാമർ ആക്കി. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി രംഗത്തുവരുന്നത്.
https://www.instagram.com/p/CyGWg2FpisQ/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക