തന്മാത്രയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് മീര വാസുദേവ്. നിരവധി ആരാധകരാണ് താരത്തിന് മിനിസ്ക്രീനിൽ ഉള്ളത്.
കുടുംബവിളക്ക് എന്ന സീരിയലിൽ സുമിത്ര എന്ന കഥാപാത്രമായി നിരവധി കുടുംബ പ്രേക്ഷകരെ താരം നേടി. മഞ്ഞനിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഇത് സുമിത്ര തന്നെയാണോ’ എന്നാണ് ആരാധകരുടെ കമന്റുകൾ.
https://www.instagram.com/p/CyAlKTJLBvI/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക