2023ലെ ഗവർണേഴ്സ് ബംഗ- ഭാരത് സമ്മാൻ പ്രൊഫ. എം കെ സാനുവിന്. ബംഗാൾ ഗവർണറുടെ കേരള- ബംഗാൾ സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് ഗവർണേഴ്സ് ബംഗ- ഭാരത് സമ്മാനം നൽകുന്നത്.
50000 രൂപ പുരസ്കാര തുക എം കെ സാനുവിന്റെ 97മത് ജന്മദിനത്തിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക