മലപ്പുറം: മലപ്പുറത്ത് പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് നിലമ്പൂരിൽ വെച്ച് പാളം തെറ്റിയത്
എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിക്കാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അന്വേഷണം ആരംഭിച്ചതായി റെയിൽവെ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക