പാലക്കാട്: ആട് മേയ്ക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയില്‍ സമ്പാര്‍ക്കോട്ടിലെ വണ്ടാരി ബാലനാണ് മരിച്ചത്.
ബോഡിചാള മലയില്‍ ആട് മേയ്ക്കാന്‍ പോയപ്പോഴാണ് അപകടം. ബാലനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക