ATTAPPADI

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌. മേലെ ഭൂതയാർ ഊരിൽ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന ആക്രമിച്ചത്. വീരയെ കോട്ടത്തറ ട്രൈബൽ ...

കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിൽ പോയി; അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ അഗളി പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി

കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിൽ പോയി; അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ അഗളി പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി

അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ അഗളി പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

അഗളി പൊലീസ് സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി

പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് അട്ടപ്പാടി വനത്തിലെത്തിയ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു. അ​ഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്. ‌ അഗളി ഡിവൈഎസ്പി അടക്കമുളള ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. തമിഴ്‌നാട് ചിന്നത്തടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിലാണ് ഒറ്റയാന്റെ ആക്രമണം. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ സമയത്ത് വീടിനോട് ...

തലശ്ശേരി-കുടക് ചുരത്തില്‍ മൃതദേഹം കഷ്ണങ്ങളാക്കി പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: ആട് മേയ്ക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയില്‍ സമ്പാര്‍ക്കോട്ടിലെ വണ്ടാരി ബാലനാണ് മരിച്ചത്. ബോഡിചാള മലയില്‍ ആട് മേയ്ക്കാന്‍ പോയപ്പോഴാണ് അപകടം. ബാലനെ കാണാതായതോടെ ...

ചെക്ക്‌പോസ്റ്റ്‌ അടച്ചതോടെ ദുരിതത്തിലായി യാത്രക്കാർ; തമിഴ്നാട് വനംവകുപ്പിനെതിരെ പ്രതിഷേധം

ചെക്ക്‌പോസ്റ്റ്‌ അടച്ചതോടെ ദുരിതത്തിലായി യാത്രക്കാർ; തമിഴ്നാട് വനംവകുപ്പിനെതിരെ പ്രതിഷേധം

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ അടച്ചതോടെ ദുരിതത്തിലായി സഞ്ചാരികൾ . തമിഴ്നാട് വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ് . ഇതിന്റെ ഭാഗമായി സിപി എം സമര രംഗത്ത് ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി അക്രമം. ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്കേറ്റു. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിയുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി ...

അട്ടപ്പാടിയിൽ വീട്ടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്ക് കണ്ടെത്തി

അഗളി അരളിക്കോണം ഊരിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് കണ്ടെത്തി. അഗളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഊരിലെ ...

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

പാലക്കാട്: അട്ടപ്പാടിയിൽ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍ എന്ന കാട്ടാന. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ...

കാത്തിരുന്നിട്ടും അമ്മയെത്തിയില്ല; കൃഷ്ണയെന്ന കുട്ടിയാന ചരിഞ്ഞു

കാത്തിരുന്നിട്ടും അമ്മയെത്തിയില്ല; കൃഷ്ണയെന്ന കുട്ടിയാന ചരിഞ്ഞു

അട്ടപ്പാടി: അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം ...

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. കടുകു മണ്ണ ഊര് നിവാസികളായ നീതു-നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ...

തീരാ നോവായി മധു ; കേസിൽ വിധി എന്താകുമെന്ന ആകാംക്ഷയിൽ കേരളം

അട്ടപ്പാടിയിലെ ആദിമനിവാസി മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷം ഇന്ന് വിധി പറയും . നിരവധി പ്രതിസന്ധികൾ കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്. ആകെ 103 സാക്ഷികളെ ...

മധു വധക്കേസിൽ വീണ്ടും വഴിത്തിരിവ്; എഫ്ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് വിവരം

അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവന്നതായി എഫ്ഐആറില്‍ പറയുന്ന ഏഴുപേര്‍ കാട്ടില്‍ പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ...

അട്ടപ്പാടിയുടെ സ്നേഹോപഹാരത്തിന് നന്ദി പ്രകടിപ്പിച്ച് കേന്ദ്ര സിനിമ മന്ത്രി ഡോ. എൽ. മുരുകൻ

അട്ടപ്പാടിയുടെ സ്നേഹോപഹാരത്തിന് നന്ദി പ്രകടിപ്പിച്ച് കേന്ദ്ര സിനിമ മന്ത്രി ഡോ. എൽ. മുരുകൻ

അട്ടപ്പാടിയുടെ സ്നേഹോപഹാരത്തിന് നന്ദി പ്രകടിപ്പിച്ച് കേന്ദ്ര സിനിമ മന്ത്രി ഡോ. എൽ. മുരുകൻ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആദിവാസികളുടെ ദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ കേരളത്തിലെ അട്ടപ്പാടി ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി മധുവിന്റെ ഊരിലെ 42 കുടുംബങ്ങൾ

അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഏപ്രിൽ 28 ന് ആരംഭിക്കും

പാലക്കാട് അട്ടപ്പാടി മധു വധക്കേസിൽ വിചാരണ ഈ മാസം ആരംഭിക്കും. ഈ മാസം 28 നായിരിക്കും വിചാരണ ആരംഭിക്കുക. കേസിലെ 16 പ്രതികളെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

അട്ടപ്പാടിയിലെ ആദിവാസി ബാലന്റെ കോവിഡ് മരണം, ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം

അട്ടപ്പാടിയിൽ ആദിവാസി ബാലൻ മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് നേരെ കുടുംബം. കോവിഡ് ബാധിച്ചായിരുന്നു ബാലൻ മരിച്ചത്. എന്നാൽ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് കുടുംബം. കോഴിക്കോട് ...

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ  ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും, സംഭവത്തിൽ നടപടി ഉണ്ടാവുന്നതുവരെ ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമർശനം, കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം

സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വിമർശനം നടത്തിയതിനു പിന്നാലെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലം മാറ്റം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ...

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ : മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ പ്രശനങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ ഇന്ന് മന്ത്രിമാരുടെ യോഗം ചേരും

അട്ടപ്പാടിയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. ആദിവാസി ജനനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

തുടർക്കഥയായി അട്ടപ്പാടിയിലെ ശിശുമരണം, ഒരു ദിവസം രണ്ട് മരണം

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഒരു ദിവസം രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അഗളി സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് ഒരു കുഞ്ഞിന്റെ ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ശിശുമരണങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ ശിശുമരണം റിപ്പോർട്ട് ചെയ്‌തു. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് ...

കോവിഡ് പ്രതിസന്ധിയിലും അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമായി കാര്‍ത്തുമ്പി കുട നിര്‍മ്മാണം

കോവിഡ് പ്രതിസന്ധിയിലും അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമായി കാര്‍ത്തുമ്പി കുട നിര്‍മ്മാണം

കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമാവുകയാണ് കാര്‍ത്തുമ്പി കുട നിര്‍മ്മാണം. സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് ...

ഡി.എം.സി ഇന്ത്യ, കര്‍മോദയ സംഘടനകൾക്കൊപ്പം കേരള സാമൂഹ്യ സുരക്ഷാ മിഷനും…; അട്ടപ്പാടിയിലെ ഊരുകളില്‍ ‘പ്രാണവായു’ പദ്ധതിക്ക് തുടക്കം

ഡി.എം.സി ഇന്ത്യ, കര്‍മോദയ സംഘടനകൾക്കൊപ്പം കേരള സാമൂഹ്യ സുരക്ഷാ മിഷനും…; അട്ടപ്പാടിയിലെ ഊരുകളില്‍ ‘പ്രാണവായു’ പദ്ധതിക്ക് തുടക്കം

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി ഊരുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് 'പ്രാണവായു' പദ്ധതിക്ക് തുടക്കമായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി.എം.സി ഇന്ത്യ, അമേരിക്ക ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺക്കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ശ്വാസ തടസം ഉണ്ടായിരുന്നുവെന്നാണ് വിവരം. കുഞ്ഞിന് ശ്വാസതടസം ...

വനത്തിൽ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി

വനത്തിൽ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി

പാ​ല​ക്കാ​ട്: പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ പ​ട്രോ​ളിം​ഗിനിടെ കുടുങ്ങിയ തണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം തി​രി​ച്ചെ​ത്തി. 6 പേരടങ്ങുന്ന സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്. എറണാകുളം ആലുവയില്‍ ശക്തമായ ...

കോവിഡ് വ്യാപനം: അട്ടപ്പാടിയില്‍ പോസിറ്റീവ്​ കേസുകള്‍ കൂടുന്നു

കോവിഡ് വ്യാപനം: അട്ടപ്പാടിയില്‍ പോസിറ്റീവ്​ കേസുകള്‍ കൂടുന്നു

അഗളി: കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ സജീവമാകുമ്പോഴും  അട്ടപ്പാടിയില്‍ പോസിറ്റീവ്​ കേസുകള്‍ കൂടുന്നു. പഴുതടച്ച നടപടികള്‍ ഇല്ലാത്തതാണ്​ കോവിഡ്​ കേസുകള്‍ റി​പ്പോര്‍ട്ട്​ ചെയ്യാന്‍ കാരണമെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു. അട്ടപ്പാടിയിലേക്ക് ...

‘നമ്ത്ത് ബാസെ’.. ! അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ്

‘നമ്ത്ത് ബാസെ’.. ! അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ്

അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് 'നമ്ത്ത് ബാസെ' എന്ന പേരില്‍ ആരംഭിച്ചു. 'മഴവില്‍ പൂവ്' എന്ന ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മണിവാസകം, കാര്‍ത്തി എന്നിവരുടെ ...

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

അട്ടപ്പാടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെ; പോലീസ്

പാലക്കാട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനത്തിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ്. പട്രോളിംഗിന് ഇറങ്ങിയ തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പാലക്കാട് ജില്ലാ കോടതിയിൽ സമർപ്പിച്ച ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

അട്ടപ്പാടിയിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവേയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കൾക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. പോസ്റ്റ്മോര്‍ട്ടം ...

Page 1 of 2 1 2

Latest News