കൊച്ചി: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. പ്രതി കുറുപ്പംപടി പൊലീസിന്റെ കസ്റ്റഡിയിലാണ്.
ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആളാണ് പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക