ന്യൂഡല്‍ഹി: ഡൽഹിയിലെ പുതിയ മൂന്നുവരി മേല്‍പ്പാത സരായ് കാലേ ഖാന് ഫ്ളൈ ഓവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. ഒന്നരക്കൊല്ലം മുമ്പ് നിര്‍മാണം ആരംഭിച്ച മേല്‍പ്പാതയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉദ്ഘാടനം ചെയ്ത് ഇന്ന് തുറന്നത്.
യാത്രികര്‍ക്ക് ഐസ്ബിടി കശ്മീരി ഗേറ്റ് മുതല്‍ ആശ്രാം ഫ്ളൈ ഓവര്‍ വരെയും ഡല്‍ഹിയുടെ തെക്കന്‍ പ്രദേശങ്ങള്‍, നോയിഡ തുടങ്ങിയ ഭാഗങ്ങളിലേക്ക് സിഗ്നല്‍ രഹിത സുഗമയാത്ര സാധ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക