DELHI

ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തും; പ്രയോജനങ്ങൾ അറിയാം

ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന യാത്ര വെറും ഏഴ് മിനിറ്റ് കൊണ്ട് എത്തും; എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയിലേക്കും വരുന്നു

2026ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് സംവിധാനം ഇന്ത്യയിലും യാഥാർത്ഥ്യമാകുന്നുയെന്ന് റിപ്പോർട്ട്. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃകമ്പനി ഇന്റർഗ്ലോബ് എന്റർപ്രൈസ് ആണ് എയർടാക്‌സി അവതരിപ്പിക്കുന്നത്. യുഎസ് കമ്പനിയായ ആര്‍ച്ചര്‍ ...

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു

ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു

ന്യുഡല്‍ഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡൽഹി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ് കുമാർ ...

തടസ്സ ഹർജിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ഇഡിയുടെ അറസ്റ്റിനെതിരായ ഹർജി അരവിന്ദ് കെജ്രിവാൾ പിൻവലിച്ചു

അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഡല്‍ഹി: മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു.കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി ...

സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഡൽഹി സർക്കാർ; 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ വ്യാപക പ്രതിഷേധം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വ്യാപക പ്രതിഷേധം. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രി ...

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി ആർ എസ് നേതാവ് കവിതയ്‌ക്ക് ജാമ്യമില്ല

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബി ആർ എസ് നേതാവ് കവിതയ്‌ക്ക് ജാമ്യമില്ല

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ നേതാവ് കെ കവിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യ ഹർജി പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ...

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പദ്‌മജ വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് കഴിഞ്ഞ ...

പദ്‌മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്; ബിന്ദു കൃഷ്ണ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചനകൾ. ഡൽഹിയിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ...

മഹാരാഷ്‌ട്രയിലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള അന്തിമ ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ എട്ട് സീറ്റുകളില്‍ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പാര്‍ലമെന്ററി ...

കേന്ദ്രസർക്കാറിനെതിരായ പ്രക്ഷോഭം കടുപ്പിക്കാൻ ഉറച്ച് കർഷക സംഘടന; മാർച്ച് 14ന് ഡൽഹിയിൽ മഹാ പഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനം

കേന്ദ്രസർക്കാറിനെതിരായ പ്രക്ഷോഭം കടുപ്പിക്കാൻ ഉറച്ച് കർഷക സംഘടന; മാർച്ച് 14ന് ഡൽഹിയിൽ മഹാ പഞ്ചായത്ത് സംഘടിപ്പിക്കാനും തീരുമാനം

ബിജെപിക്കും കേന്ദ്രസർക്കാറിനും എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം വീണ്ടും കടുപ്പിക്കാൻ തീരുമാനം. ഇതിനായി സംയുക്ത കിസാൻ മോർച്ച( എസ് കെ എം) സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ ...

കർഷക പ്രക്ഷോഭം; നോയിഡയിൽ നിരോധനാജ്ഞ

ഇന്ന് സംയുക്ത കിസാൻ മോര്‍ച്ചയുടെ രാജ്യവ്യാപക കരിദിനം

പഞ്ചാബ്: ഹരിയാന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ഡൽഹി ചലോ മാര്‍ച്ചി'നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ ...

ഡൽഹിയിലെ പെയിന്റ് ഫാക്ടറിയിൽ വൻ തീപിടിത്തം; മരണം 11 ആയി

ഡൽഹിയിലെ പെയിന്റ് ഫാക്ടറിയിൽ വൻ തീപിടിത്തം; മരണം 11 ആയി

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ അലിപ്പൂര്‍ മാർക്കറ്റിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 11 ആയി. മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ...

കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കില്ല

കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കില്ല

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ...

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് ഹൈക്കോടതിക്ക് സുരക്ഷ ശക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ...

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. പ്രതിഷേധം ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

കേന്ദ്രസർക്കാരിന്റെ അവഗണന; കേരള സർക്കാരിന്റെ ഡൽഹി സമരം ഇന്ന്

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേന്ദ്ര അവഗണന: കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. ജന്തർമന്തറിൽ നടക്കുന്ന ...

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വ്യോമഗതാഗതം പ്രതിസന്ധിയിൽ, പ്രതിഷേധവുമായി യാത്രക്കാർ

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വ്യോമഗതാഗതം പ്രതിസന്ധിയിൽ, പ്രതിഷേധവുമായി യാത്രക്കാർ

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാര്‍ പ്രതിഷേധവുമായി എത്തി. മൂടല്‍മഞ്ഞ് ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി വിമാനത്താവളം

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി വിമാനത്താവളം

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി. പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാൽ യാത്രക്കാർക്ക് ...

ഡൽഹിയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഡൽഹിയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഡൽഹിയിലെ വസീറബാദിൽ ഉണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി നശിച്ചു. വസീറാബാദിലെ പോലീസ് ട്രെയിനിങ് സ്കൂളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ ...

പാനിപൂരി വിറ്റ് ഥാർ സ്വന്തമാക്കി 22കാരി; വീഡിയോ പങ്കുവെച്ച് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

പാനിപൂരി വിറ്റ് ഥാർ സ്വന്തമാക്കി 22കാരി; വീഡിയോ പങ്കുവെച്ച് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

പാനിപൂരി വിറ്റ് ഥാർ വാങ്ങിയ 22കാരിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഡൽഹിയിലുള്ള 22കാരിയായ തപ്സി ഉപധ്യായ് ആണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയത്. ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ, സ്ഥലങ്ങളിലും കാഴ്ചാപരിധി പൂജ്യമായി കുറഞ്ഞു

ന്യൂഡൽഹി: ഉത്തരേന്ത്യൻ ശൈത്യം അതി ശക്തിയായി തുടരുന്നതിനാൽ ഗതാഗത സംവിധാനങ്ങളെ വ്യാപകമായി ബാധിക്കുകയാണ്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള കേരള, മംഗള എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകൾ വൈകിയാണ് ...

ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു; അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം

ചൈനയിൽ വൻ ഭൂകമ്പം; പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആറിലും

ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യയിലും വിവിധ ഭാഗങ്ങളിലും ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

തണുത്തു വിറച്ച് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് ട്രെയിന്‍, വോയാമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി

റിപ്പബ്ലിക് ദിനം; ഡൽഹിയിൽ ഇന്ന് മുതൽ വിമാന സർവീസിന് നിയന്ത്രണം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഭാ​ഗികമായ നിയന്ത്രണം. ജനുവരി 19 മുതൽ ജനുവരി 26 വരെയാണ് വിമാനങ്ങൾക്ക് നിയന്ത്രണം. രാവിലെ 10:20 മുതൽ ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി ...

ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; മുന്നറിയിപ്പുമായി ജ്യോതിരാദിത്യ സിന്ധ്യ (വീഡിയോ)

ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; മുന്നറിയിപ്പുമായി ജ്യോതിരാദിത്യ സിന്ധ്യ (വീഡിയോ)

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. മര്‍ദ്ദനമേറ്റ പൈലറ്റ് അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ...

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ അതിശൈത്യം; വൈകിയ വിമാനങ്ങൾ റദ്ദാക്കിയേക്കും, മാർഗനിർദേശങ്ങൾ നൽകി ഡിജിസിഎ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മൂടൽ മഞ്ഞ് മൂലം വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ ...

ഡൽഹിയിൽ മൂടൽമഞ്ഞ്; ദുബായ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

ഡൽഹിയിൽ മൂടൽമഞ്ഞ്; ദുബായ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിലേക്കുള്ള യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 9.30ന് ദുബായിലേക്ക് പോകേണ്ട യാത്രക്കാരാണ് ഡൽഹിയിൽ അനുഭവപ്പെട്ട കനത്ത ...

അതിശൈത്യത്തെ പ്രതിരോധിക്കാന്‍ കല്‍ക്കരി കത്തിച്ച് തീകാഞ്ഞു; വിഷപ്പുക ശ്വസിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം

അതിശൈത്യത്തെ പ്രതിരോധിക്കാന്‍ കല്‍ക്കരി കത്തിച്ച് തീകാഞ്ഞു; വിഷപ്പുക ശ്വസിച്ച് ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി: അതിശൈത്യത്തെ പ്രതിരോധിക്കാന്‍ മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീ കത്തിച്ചു വെച്ചതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മരണമെന്ന് പോലീസ് ...

ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ നിന്നുള്ള 23 ട്രെയിനുകള്‍ വൈകി

ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ നിന്നുള്ള 23 ട്രെയിനുകള്‍ വൈകി

ഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 23 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ ...

Page 1 of 18 1 2 18

Latest News