ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കരിങ്കോഴികൾ. കരിങ്കോഴിയുടെ മുട്ടയ്ക്കും ഇറച്ചിക്കും എല്ലാം വൻ ഡിമാൻഡ് ആണ് ഉള്ളത്. ഒരുമാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളുടെ വിൽപ്പന തൃശ്ശൂർ ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചു. ഒരു കരിങ്കോഴി കുഞ്ഞിന് 175 രൂപ നിരക്കിലാണ് ലഭ്യമാക്കുക.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ വരും മാസത്തേക്കുള്ള വില്പനയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കരിങ്കോഴി കുഞ്ഞുങ്ങൾ ആവശ്യമുള്ളവർക്ക് 9400483754 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക