തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നു. കര്‍ണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ ഓടും.
ദീപാവലിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക