DIWALI

സൂര്യ-സിരുത്തൈ ശിവ ചിത്രം ‘കങ്കുവാ’ പോസ്റ്റർ പുറത്ത്

സൂര്യ-സിരുത്തൈ ശിവ ചിത്രം ‘കങ്കുവാ’ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-സിരുത്തൈ ശിവ ചിത്രം 'കങ്കുവാ'. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ കരിയറിലെ തന്നെ ...

ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം

ഇന്ന് ദീപാവലി; നിറദീപങ്ങളൊരുക്കി ആഘോഷം

ഇന്ന് ദീപാവലി. മൺചിരാതുകളിൽ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ...

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം; ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം; ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനമാണ് ദീപാവലിയെന്ന് രാഷ്‌ട്രപതി പറഞ്ഞു. ന്യൂഡൽഹിയിൽ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. വിവിധ ...

ദീപാവലി ആശംസകൾ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ദീപാവലി ആശംസകൾ നേർന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ''ജനമനസ്സുകളില്‍ ആഘോഷത്തിന്റെ ആനന്ദം പകരാനും വര്‍ദ്ധിച്ച ഐക്യബോധവും സമഷ്ടി ...

നിശബ്ദ മേഖലകളിൽ പടക്കങ്ങൾ പൊ​ട്ടി​ക്ക​രുത്​; മലിനീകരണ നിയന്ത്രണ ബോർഡ്

നിശബ്ദ മേഖലകളിൽ പടക്കങ്ങൾ പൊ​ട്ടി​ക്ക​രുത്​; മലിനീകരണ നിയന്ത്രണ ബോർഡ്

തി​രു​വ​ന​ന്ത​പു​രം: നി​ശ​ബ്ദ മേ​ഖ​ല​ക​ളിൽ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​ക​ൾ, കോ​ട​തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​ നി​ശ​ബ്ദ മേ​ഖ​ല​ക​ളുടെ 100 ...

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രം 'ഡങ്കി'യുടെ പോസ്റ്ററുകൾ പുറത്തിറങ്ങി. 'പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ' എന്ന ടൈറ്റിലുമായാണ് പോസ്റ്ററുകൾ എത്തിയത്. നാല് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയിലൂടെ വിദേശത്ത് ...

ഹോളിക്കും സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

ഹോളിക്കും സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ദീപാവലിക്കു മാത്രമല്ല ഹോളിയോടനുബന്ധിച്ചും സൗജന്യ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി പ്രാധാന്‍ മന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ അവരുടെ ...

സംസ്ഥാനത്തെ വെടിക്കെട്ട് നിരോധനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റികൾ

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി; ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ ...

ദീപാവലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നു

ദീപാവലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നു

മുംബൈ: ദീപാവലിയോടനുബന്ധിച്ച് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലേക്കും തിരിച്ച് മുംബൈയിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ്. മുംബൈയില്‍ നിന്ന് ഒട്ടേറെപ്പേര്‍ നാട്ടിലേക്ക് ...

ദീപാവലി പ്രമാണിച്ച് ഇന്ന് മുതൽ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; സർവീസുകൾ ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക്

ദീപാവലി പ്രമാണിച്ച് ഇന്ന് മുതൽ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; സർവീസുകൾ ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക്

ദീപാവലി പ്രമാണിച്ച് സ്പെഷ്യൽ സർവീസുകളും ആയി കെഎസ്ആർടിസി. ദീപാവലിയോട് അനുബന്ധിച്ച് ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നത്. ഇന്ന് (നവംബർ ...

ദീപാവലി; പടക്കം പൊട്ടിക്കൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

ദീപാവലി; പടക്കം പൊട്ടിക്കൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് ദീപാവലി, ന്യൂ ഇയർ ,ക്രിസ്തുമസ് ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. രാത്രി 8 മണി മുതൽ പത്തുമണിവരെ പരമാവധി രണ്ട് മണിക്കൂർ ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ദീപാവലി പ്രമാണിച്ച് സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; സർവീസുകൾ ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക്

ദീപാവലി പ്രമാണിച്ച് സ്പെഷ്യൽ സർവീസുകളും ആയി കെഎസ്ആർടിസി. ദീപാവലിയോട് അനുബന്ധിച്ച് ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നത്. നവംബർ 8 ...

ദീപാവലി മധുരം; രുചികരമായ ഡ്രൈ ഫ്രൂട്സ് ലഡ്ഡു വീട്ടിൽ തന്നെ തയ്യാറാക്കാം

ദീപാവലി മധുരം; രുചികരമായ ഡ്രൈ ഫ്രൂട്സ് ലഡ്ഡു വീട്ടിൽ തന്നെ തയ്യാറാക്കാം

ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ മധുരം നല്‍കി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു. ഈ ആഘോഷവേളയിൽ വിരുന്നൊരുക്കാൻ നല്ല മധുരമൂറും ...

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത്; പദ്ധതിയുമായി ആര്‍ഡിഎസ്ഒ

ദീപാവലി പ്രമാണിച്ച് വന്ദേഭാരതിന്റെ പ്രത്യേക സര്‍വീസ്

തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നു. കര്‍ണാടകയെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ ഓടും. ദീപാവലിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് ...

ദീപാവലി മധുരം: വീട്ടിൽ തയ്യാറാക്കാം ​രുചികരമായ റവ ലഡ്ഡു

ദീപാവലി മധുരം: വീട്ടിൽ തയ്യാറാക്കാം ​രുചികരമായ റവ ലഡ്ഡു

ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി തീൻമേശയിൽ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. ...

ഇത്തവണത്തെ ദീപാവലിക്ക് അയോധ്യയിൽ തെളിയുക 24 ലക്ഷം ചെരാതുകൾ; ഊർജിതമായി തയ്യാറെടുപ്പുകൾ

ഇത്തവണത്തെ ദീപാവലിക്ക് അയോധ്യയിൽ തെളിയുക 24 ലക്ഷം ചെരാതുകൾ; ഊർജിതമായി തയ്യാറെടുപ്പുകൾ

ദീപാവലി ദിനമായ നവംബർ 11ന് അയോധ്യയിലെ സരയൂ തീരത്ത് ഇത്തവണ തെളിയുക 24 ലക്ഷം ചെരാതുകൾ. നവംബർ 11 നടക്കുന്ന ദീപോത്സവത്തിന്റെ ഭാഗമായി വലിയ തയ്യാറെടുപ്പുകളാണ് ഊർജിതമായി ...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കുള്ള ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത്തവണ ദീപാവലി ആഘോഷമാക്കാം; ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം. ദീപാവലിക്ക് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാകില്ല. ആനുകൂല്യം ...

ദീപാവലി മുതല്‍ വന്‍ മാറ്റങ്ങള്‍; ബിഎസ്എന്‍എല്‍ വലിയ തോതില്‍ വിന്യസിപ്പിക്കും

ദീപാവലി മുതല്‍ വന്‍ മാറ്റങ്ങള്‍; ബിഎസ്എന്‍എല്‍ വലിയ തോതില്‍ വിന്യസിപ്പിക്കും

ഇന്ത്യയില്‍ 4 ജി നെറ്റ്‌വര്‍ക്ക് വലിയ തോതില്‍ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബിഎസ്എന്‍എല്ലിന് നല്‍കുന്ന ടെക്‌നോളജി സ്റ്റാക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ...

ദീപാവലി ഓഫർ: ഇലക്‌ട്രിക് കാർ വാങ്ങുന്നതിന് പലിശ ഇളവ്, ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും

ദീപാവലി ഓഫർ: ഇലക്‌ട്രിക് കാർ വാങ്ങുന്നതിന് പലിശ ഇളവ്, ലക്ഷക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും

ഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ ഉത്സവ സീസണിൽ നിരവധി ഫിനാൻസ് കമ്പനികൾ കാർ വാങ്ങുന്നവർക്കായി ആകർഷകമായ വായ്പാ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ...

മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി; സൈനികർക്ക് ദീപാവലി ആശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു

മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി; സൈനികർക്ക് ദീപാവലി ആശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു

എല്ലാ വർഷത്തേയും പോലെ ഈ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി ഇപ്പോൾ നൗഷേര സെക്ടറിൽ എത്തിയിട്ടുണ്ട്. ഇവിടെ അദ്ദേഹം ഒരു ...

ദീപാവലി: പടക്കങ്ങള്‍ രാത്രി രണ്ടു മണിക്കൂര്‍ മാത്രം

ദീപാവലി: പടക്കങ്ങള്‍ രാത്രി രണ്ടു മണിക്കൂര്‍ മാത്രം

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ദീപാവലി ദിവസം രാത്രി ഏഴിനും 10 നും ഇടയില്‍ പരമാവധി രണ്ടു മണിക്കൂര്‍ വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ...

ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി; ദീപാവലി ആഘോഷിക്കുന്നതെന്തിന് ?

ദീപാവലി : അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളും വിശ്വാസങ്ങളും

പ്രകാശത്തിന്റെ ആഘോഷമാണ് ദീപാവലി. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കില്‍ പോലും ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങള്‍ വളരെ സജീവവും പ്രസിദ്ധവുമാണ്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ ആഘോഷമാണിതെന്ന് ഒരുവിഭാഗം കരുതുമ്പോള്‍ ...

ഈ തീയതികളിൽ ജനിച്ച ആളുകളുടെ വിധി സൂര്യനെപ്പോലെ പ്രകാശിക്കും, ഒക്ടോബർ 15 ലെ ദൈനംദിന സംഖ്യാ പ്രവചനങ്ങൾ വായിക്കുക

ദീപാവലി ദിനത്തിൽ ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും 

ജ്യോതിഷം പോലെ സംഖ്യാശാസ്ത്രവും വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ അറിയാൻ സഹായിക്കുന്നു. എല്ലാ പേരുകൾക്കും അനുസരിച്ച് ഒരു രാശി ഉള്ളതുപോലെ, എല്ലാ സംഖ്യകൾക്കും അനുസരിച്ച്, സംഖ്യാശാസ്ത്രത്തിൽ ...

ദീപാവലിക്ക് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ആഭരണശേഖരമായ ‘വേധ’… പ്രഷ്യസ് സ്റ്റോണ്‍സ് പതിച്ച വേധ സ്വര്‍ണാഭരണങ്ങള്‍ പാരമ്പര്യത്തിന്‍റെയും കരവിരുതിന്‍റെയും തനിമയാര്‍ന്നവയാണ്

ദീപാവലിക്ക് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ആഭരണശേഖരമായ ‘വേധ’… പ്രഷ്യസ് സ്റ്റോണ്‍സ് പതിച്ച വേധ സ്വര്‍ണാഭരണങ്ങള്‍ പാരമ്പര്യത്തിന്‍റെയും കരവിരുതിന്‍റെയും തനിമയാര്‍ന്നവയാണ്

കൊച്ചി: ദീപാവലി ആഘോഷത്തിനായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ‘വേധ’ എന്ന പേരില്‍ കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ് ...

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചത് ബിജെപിയുടെ പ്രയാഗ്‌രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ്. വീടിന്റെ ടെറസിൽ നിന്ന് ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വിമർശനങ്ങൾ നേരിട്ട് അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡന്റെ ദീപാവലി ആശംസ

ദീപാവലി ആഘോഷ നാളിൽ ഇന്ത്യക്കാർക്ക് ആശംസകൾ അറിയിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ എത്തിയിരുന്നു. 'ലക്ഷക്കണക്കിന് ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ...

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച്  മുഹമ്മദ് റിയാസും ഭാര്യ വീണയും- വീഡിയോ

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് മുഹമ്മദ് റിയാസും ഭാര്യ വീണയും- വീഡിയോ

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. പൂത്തിരി കത്തിച്ചാണ് ഇരുവരും ദീപാവലി ആഘോഷിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ...

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

തമിഴ് ലോകത്ത് മാത്രമല്ല, ലോകത്തെ സകല ഭാഷകളിലും ആരാധകരുള്ള സ്റ്റൈൽ മന്നൻ രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. താരത്തിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ തന്റെ ...

പ്രധാനമന്ത്രി ജയ്‌സാല്‍മാറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍

പ്രധാനമന്ത്രി ജയ്‌സാല്‍മാറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍

എല്ലാ വര്‍ഷത്തെയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ അതിര്‍ത്തിയിലാണ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തിന് പ്രധാനമന്ത്രി എത്തിയത്. ബിപിന്‍ റാവത്ത്, ...

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബെെ ഭരണാധികാരിയുമായ ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ...

Page 1 of 2 1 2