എറണാകുളം: ആലുവയിൽ അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. പിതാവ് കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു.
ഒക്ടോബർ 29ന് രാവിലെയാണ് സംഭവം. ഇതരമതസ്ഥനുമായുള്ള പ്രണയമാണ് കാരണമെന്നാണ് സംശയം. പതിനാലുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക