Monday, December 4, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH FITNESS

ഹൃദയാരോഗ്യത്തിന് ഈ ജ്യൂസുകള്‍ കുടിക്കുന്നത് നല്ലതാണ്

രക്തചംക്രമണം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു

Sub Editor #39 - Real News Kerala by Sub Editor #39 - Real News Kerala
November 10, 2023
FacebookTwitterWhatsAppTelegram

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചില പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും അളവ് വര്‍ധിപ്പിക്കാന്‍ ചില പാനീയങ്ങള്‍ ഉത്തമമാണ്. ബീറ്റ്റൂട്ട് ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ഗ്രീന്‍ ടീ, കാരറ്റ് ജ്യൂസ്, മാതളം ജ്യൂസ്, ചെമ്പരത്തിപ്പൂവിന്റെ ജ്യൂസ്, മഞ്ഞള്‍ പാല്‍ എന്നിവ വളരെയേറെ നല്ലതാണ്.

രക്തചംക്രമണം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് നല്ലതാണ്. കാരറ്റില്‍ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കാരറ്റ് ജ്യൂസിന് ഹൃദയത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശക്തിയുണ്ട്.

മാതളം ജ്യൂസ് രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും ഇവ കുറയ്‌ക്കുന്നു. ചെമ്പരത്തിപ്പൂവിന്റെ ജ്യൂസ് രക്ത സമ്മര്‍ദം കുറയ്‌ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായകമാണ്. മഞ്ഞള്‍ ആന്റിഓക്സിഡന്റുകള്‍, കുര്‍ക്കുമിന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ഒരു ആന്റി ഇന്‍ഫ്ളമേറ്ററി ഏജന്റായും പ്രവര്‍ത്തിക്കുന്നു.

Tags: CARROT JUICEDRINKING JUICESHEART HEALTHJUICEORANGE JUICE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

അര്‍ബുദത്തെ നേരിടാം; ഡയറ്റില്‍ ബ്രൊക്കോളി ഉള്‍പ്പെടുത്തൂ

Next Post

വൃക്കകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

Related News

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

Latest News

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ചെന്നൈയിലേക്ക് കൂടുതൽ സർവീസ്; കെ.എസ്.ആർ.ടി.സിക്ക് നിർദേശം

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.