മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വന്‍ പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
ഫൈറ്റ് വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്തിരിഞ്ഞ് നില്ക്കുന്ന മോഹന്‍ലാലിനെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
ഫസ്റ്റ് ലുക്ക് പുറത്തുവന്നിതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. മോഹന്‍ലാലിന്റെ മറ്റൊരു ബ്രഹ്മാണ്ട ചിത്രമാകും എമ്പുരാന് എന്ന് തീര്‍ച്ചയാണ്.
ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക