Monday, December 4, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MOVIES KOLLYWOOD

സൂര്യയുടെ ‘കങ്കുവ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Sub Editor #34 - Real News Kerala by Sub Editor #34 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

സൂര്യ നായകനാകുന്ന സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘കങ്കുവ’. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 11 ന് തിയറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ നിന്നാണ് ചിത്രം തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന റേഞ്ചിലുള്ള ഒന്നല്ലെന്ന് പ്രേക്ഷകര്‍ മനസിലാക്കി തുടങ്ങിയത്. ഫസ്റ്റ് ലുക്കിനും ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയ്‌ക്കുമൊക്കെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

ഇനിയും ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. റംസാനും തമിഴ് പുതുവര്‍ഷവും വിഷുവും ഒക്കെ ചേര്‍ന്നുവരുന്ന തീയതി ആയിരിക്കും ഇത്.

ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ്. ബോബിയുടെ കോളിവുഡ് അരങ്ങേറ്റവുമായിരിക്കും ഈ ചിത്രം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

ദിഷ പഠാനി നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. സംഗീതം ദേവി ശ്രീ പ്രസാദ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം മിലന്‍, ആക്ഷന്‍ സുപ്രീം സുന്ദര്‍, സംഭാഷണം മദന്‍ കാര്‍ക്കി.

Tags: ENTERTAINMENTKANGUVA MOVIEMOVIE RELEASE DATENEW TAMIL MOVIESURIYAUPCOMING TAMIL MOVIE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ഗണേഷും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തും; മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം

Next Post

ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി

Related News

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

Latest News

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ചെന്നൈയിലേക്ക് കൂടുതൽ സർവീസ്; കെ.എസ്.ആർ.ടി.സിക്ക് നിർദേശം

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.