ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണ ഉണ്ടായതായി റിപ്പോർട്ട്. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
അക്രമികൾ ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ലിജോയുടെ ഭാര്യ ഷീന, ബിനോയ്, ബിനോയുടെ മകൻ എന്നിവർക്കും അക്രമത്തിൽ പരുക്കേറ്റു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക