YUVAMORCHA

അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ആറാം ക്ലാസ് വിദ്യാർത്ഥി

യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണ ഉണ്ടായതായി റിപ്പോർട്ട്. ലിജോ രാജന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ ലിജോ രാജനെ വെട്ടി പരുക്കേൽപ്പിച്ചു. ...

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ’12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ...

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് നേരെ കൊലവിളി നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ് എടുത്തു

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് നേരെ കൊലവിളി നടത്തിയ യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ് എടുത്തു

മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന് പ്രസംഗിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെതിരെ കേസെടുത്തു. മന്ത്രിയെയും മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യയേയും കുട്ടികളേയും തെരഞ്ഞ് ...

മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

കൊ​ല്ലം: ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും വീ​ടാ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​വ​മോ​ര്‍​ച്ച നേതാവ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് കൊലവിളി നടത്തിയത്. സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള ...

രാജ്യത്തെ  കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യുവമോര്‍ച്ച നേതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത യുവമോര്‍ച്ച നേതാവിന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. 15ന് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഇയാൾ ഉൾപ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തിരുന്നു. ...

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

യുവജന വഞ്ചനയ്‌ക്കെതിരെ പി.എസ്.സി ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ജ്വാല

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ യുവജന വഞ്ചനയ്ക്കെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഓഫീസിനുമുന്നില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. പെട്ടിമുടി ദുരന്തം: ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. കൃ​ഷ്ണ​കു​മാ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ എ​സ്‍​ഡി​പി​ഐ​യെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ അഞ്ച് പേരാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

ബി ജെ പിക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ വീണ്ടും രംഗത്ത്. ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ അഭിപ്രായത്തിന് ബിജെപി മറുപടി പറയുന്നത് ...

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

കാമുകിയുടെ അച്ഛന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജിന് ധാനം ചെയ്തു. മധ്യപ്രദേശ് ഭോപാൽ സ്വദേശി അതുൽ ഭോഖണ്ഡേ ...

Latest News