പത്തനംതിട്ട: ശബരിമലയിൽ ശക്തമായ മഴ. വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ്.
തിരുവനന്തപുരം മുതല്‍ പാലോട് വരെയുള്ള സംസ്ഥാനപാതയിൽ അസ്വാഭാവിക വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് ഉണ്ടായിരുന്നു
തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്നു ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക