സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5735 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4755 രൂപയാണ്.
അതേസമയം ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് വില 5735 രൂപയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക