തമിഴ് താരം മീത രഘുനാഥ് വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്റെ ചടങ്ങുകൾ ജന്മനാടായ ഊട്ടിയിൽ വച്ച് നടന്നു. താരം ഭാവി വരനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
‘ഗുഡ് നൈറ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ മണികണ്ഠന്റെ ഭാര്യ വേഷത്തിലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മുതൽ നീ മുടിവും, ഗുഡ് നൈറ്റ് എന്നീ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ മീത രഘുനാഥ് ‘ഫൈവ് സിക്സ് സെവൻ എയിറ്റ്’ എന്ന ടിവി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറയ്ക്കുന്നത്.
https://www.instagram.com/p/C0DiP8cR1P-/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക